"ജി.എച്ച്.എസ്.എസ്. ആലിപ്പറമ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ആലിപ്പറമ്പ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:17, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി→ഭൂമിശാസ്ത്രം
Sreesreeji (സംവാദം | സംഭാവനകൾ) |
Sreesreeji (സംവാദം | സംഭാവനകൾ) |
||
വരി 22: | വരി 22: | ||
==<big>ഭൂമിശാസ്ത്രം</big>== | ==<big>ഭൂമിശാസ്ത്രം</big>== | ||
മലനാട് ഭൂപ്രകൃതിമേഖലയിലാണ് ആലിപ്പറമ്പ് പഞ്ചാത്ത് സ്യഥിതി ചെയ്യുന്നത്.പേലാമല, കല്ലെരട്ടിമല എന്നിവ ഈ പഞ്ചായത്തിലെ മലമ്പ്രദേശങ്ങളിൽ ചിലതാണ്.വാഴ, കവുങ്ങ്, കുരുമുളക്, കശുമാവ്, ഇഞ്ചി, പച്ചക്കറികൾ എന്നിവയാണ് ഇവിടെ കൃഷി ചെയ്തുവരുന്ന മറ്റു പ്രധാനവിളകൾ. ഭാരതപ്പുഴയുടെ പോഷകനദിയായ തൂതപ്പുഴയാണ് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സ്. പാലക്കാട്-കോഴിക്കോട് ദേശീയപാത പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. കിഴക്കുഭാഗം ഗിരിനിരകൾ നിറഞ്ഞും, പടിഞ്ഞാറൻ ഭാഗങ്ങൾ നദീതീരസമതലങ്ങൾ നിറഞ്ഞും, മധ്യഭാഗങ്ങളിൽ കുന്നുകളും സമതലങ്ങളും നിറഞ്ഞും കാണപ്പെടുന്ന ആലിപ്പറമ്പ് പഞ്ചായത്തിന്റെ ഭൂപ്രകൃതി, കേരളസംസ്ഥാനത്തിന്റെ ഭൂരൂപത്തിന്റെ തന്നെ ഒരു കൊച്ചുപതിപ്പാണ്. ഇവിടെ സഹ്യനു പകരം ചേലാമലയും അറബിക്കടലിനു പകരം തൂതപ്പുഴയുമാണെന്നു മാത്രം. ഇവിടെയുള്ള കുന്നിൻപ്രദേശങ്ങളിലും, ചെരിവുകളിലും, ഉയർന്ന പീഠഭൂമികളിലും വൻതോതിൽ കരിങ്കല്ലു (ഗ്രാനൈറ്റ്) നിക്ഷേപങ്ങളുണ്ട്. | മലനാട് ഭൂപ്രകൃതിമേഖലയിലാണ് ആലിപ്പറമ്പ് പഞ്ചാത്ത് സ്യഥിതി ചെയ്യുന്നത്.പേലാമല, കല്ലെരട്ടിമല എന്നിവ ഈ പഞ്ചായത്തിലെ മലമ്പ്രദേശങ്ങളിൽ ചിലതാണ്.വാഴ, കവുങ്ങ്, കുരുമുളക്, കശുമാവ്, ഇഞ്ചി, പച്ചക്കറികൾ എന്നിവയാണ് ഇവിടെ കൃഷി ചെയ്തുവരുന്ന മറ്റു പ്രധാനവിളകൾ. ഭാരതപ്പുഴയുടെ പോഷകനദിയായ തൂതപ്പുഴയാണ് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സ്. പാലക്കാട്-കോഴിക്കോട് ദേശീയപാത പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. കിഴക്കുഭാഗം ഗിരിനിരകൾ നിറഞ്ഞും, പടിഞ്ഞാറൻ ഭാഗങ്ങൾ നദീതീരസമതലങ്ങൾ നിറഞ്ഞും, മധ്യഭാഗങ്ങളിൽ കുന്നുകളും സമതലങ്ങളും നിറഞ്ഞും കാണപ്പെടുന്ന ആലിപ്പറമ്പ് പഞ്ചായത്തിന്റെ ഭൂപ്രകൃതി, കേരളസംസ്ഥാനത്തിന്റെ ഭൂരൂപത്തിന്റെ തന്നെ ഒരു കൊച്ചുപതിപ്പാണ്. ഇവിടെ സഹ്യനു പകരം ചേലാമലയും അറബിക്കടലിനു പകരം തൂതപ്പുഴയുമാണെന്നു മാത്രം. ഇവിടെയുള്ള കുന്നിൻപ്രദേശങ്ങളിലും, ചെരിവുകളിലും, ഉയർന്ന പീഠഭൂമികളിലും വൻതോതിൽ കരിങ്കല്ലു (ഗ്രാനൈറ്റ്) നിക്ഷേപങ്ങളുണ്ട്. | ||
[[പ്രമാണം:18097 ghss.jpeg|thumb|right|ഗ്രാമക്കാഴ്ച]] | |||
==<big>ആരാധനാലയങ്ങൾ</big>== | ==<big>ആരാധനാലയങ്ങൾ</big>== |