Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 172: വരി 172:
===ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 2023===
===ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 2023===
വെങ്ങാനൂർ: ബാലരാമപുരം ഉപജില്ലയിലെ ഒമ്പതാം ക്ലാസ് കുട്ടികൾക്കായുള്ള ലിറ്റിൽ കൈറ്റ്സ് സബ്ജില്ലാ ക്യാമ്പ് ഡിസംബർ മാസം 27 മുതൽ 30 വരെ വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ബാലരാമപുരം ഉപജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ വിഭാഗങ്ങളിലാണ് ക്ളാസ് ലഭിച്ചത്. കൈറ്റിന്റെ നേതൃത്വത്തിലുള്ള ഈ ക്യാമ്പിൽ റോബോട്ടിക് പരിശീലനം, അനിമേഷൻ വി ഡിയോ തയ്യാറാക്കൽ എന്നിവ ഉൾപ്പെട്ടിരുന്നു.

===139മത് സ്കൂൾ വാർഷികം ===[പ്രമാണം:139-varshiakm 44050.1.jpg|thump|]
 
===139മത് സ്കൂൾ വാർഷികം ===
[[പ്രമാണം:139-varshiakm 44050.1.jpg|thump|]]
ഗവൺമെൻറ് മോഡൽ എച്ച്എസ്എസ് വെങ്ങാനൂരിൽ 2024 ജനുവരി 18ന് 3.30 മുതൽ സ്കൂൾ വാർഷികം ആഘോഷിച്ചു. കോവളം എംഎൽഎ അഡ്വക്കേറ്റ് എം എൻ വിൻസൻ്റ് ഉദ്ഘാടനം ചെയ്തു.വിശിഷ്ട അതിഥിയായി പ്രശസ്ത കവിയായ ഗിരീഷ് പുലിയൂർ സന്നിഹിതനായി. വാർഷിക സമ്മേളനത്തിൽ വച്ച് വിവിധ മേഖലകളിൽ മികവ് പ്രദർശിപ്പിച്ച വിദ്യാർത്ഥികൾക്ക് സമ്മാനം  വിതരണം ചെയ്തു തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

[https://youtube.com/live/Dep8lIB1qdw വിഡിയോ ഭാഗം I]

18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2072627" എന്ന താളിൽനിന്ന് ശേഖരിച്ചത്