"നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:04, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ചിത്രം:Picture1501.jpg]] | == [[ചിത്രം:Picture1501.jpg]]<nowiki>'''എന്റെ നാട് കൊട്ടിയം '''</nowiki> ==<!--visbot verified-chils->--> | ||
<nowiki>'''എന്റെ നാട് കൊട്ടിയം '''</nowiki> | |||
<!--visbot verified-chils->--> | |||
കൊട്ടിയം | == കൊട്ടിയം == | ||
=== ചരിത്രം ഭൂമിശാസ്ത്രം === | |||
കൊട്ടിയത്തിന്റെ പഴയപേര് കോട്ടുംമ്പുറം എന്നാണ് ചരിത്രം പറയുന്നത് .ആ പേര് രാജഭരണ കാലവുമായി ബന്ധപ്പെട്ട് ലഭിച്ചതാണ് . | കൊട്ടിയത്തിന്റെ പഴയപേര് കോട്ടുംമ്പുറം എന്നാണ് ചരിത്രം പറയുന്നത് .ആ പേര് രാജഭരണ കാലവുമായി ബന്ധപ്പെട്ട് ലഭിച്ചതാണ് . | ||
പി.ശങ്കുണ്ണിമേനോന്റെ തിരുവിതാംകൂർ ചരിത്രം എന്ന പുസ്തകത്തിൽ ഇപ്രകാരമാണ് എഴുതിയിരിക്കുന്നത് ' ദേശിങ്ങനാട്ടിലേക്ക് വരുന്ന രാജപ്രധിനിധികളുടെ വിശ്രമ കേന്ദ്രമായിരുന്നു കൊട്ടിയം.പ്രതിനിധികൾ എത്തി എന്ന് ഭരണാധികാരികളെ അറിയിക്കുന്നത് ഇവിടെ വച്ചാണ് . കൊട്ടി അറിയിക്കുന്ന സ്ഥലമായതിനാൽ കൊട്ടുമ്പുറമായി. അതിനെ കൊട്ടിയമ്പലം എന്നാണത്രെ പറഞ്ഞിരുന്നത് .മറ്റൊരു അറിവ് ഇങ്ങനെ ആണ് ,ചാതുർവർണ്യ വ്യവസ്ഥയിൽ നമ്പൂതിരിമാരുടെ ഇല്ലങ്ങൾക്കു എഴുപതുവാര വരെ കീഴ്ജാതിക്കാർ വന്നു നിൽക്കുകയും ആ വിവരം കതകിൽ കൊട്ടി അറിയിക്കും വിധമുള്ള പടിപ്പുര വാതിലുകൾ മുൻപ് വരേണ്യ വർഗ്ഗത്തിന്റെ തറവാടുകളിലുണ്ടായിരുന്നു.ആ പടിപ്പുരയെയും കൊട്ടിയമ്പലമെന്നു പറയാറുണ്ടായിരുന്നത്രെ. | പി.ശങ്കുണ്ണിമേനോന്റെ തിരുവിതാംകൂർ ചരിത്രം എന്ന പുസ്തകത്തിൽ ഇപ്രകാരമാണ് എഴുതിയിരിക്കുന്നത് ' ദേശിങ്ങനാട്ടിലേക്ക് വരുന്ന രാജപ്രധിനിധികളുടെ വിശ്രമ കേന്ദ്രമായിരുന്നു കൊട്ടിയം.പ്രതിനിധികൾ എത്തി എന്ന് ഭരണാധികാരികളെ അറിയിക്കുന്നത് ഇവിടെ വച്ചാണ് . കൊട്ടി അറിയിക്കുന്ന സ്ഥലമായതിനാൽ കൊട്ടുമ്പുറമായി. അതിനെ കൊട്ടിയമ്പലം എന്നാണത്രെ പറഞ്ഞിരുന്നത് .മറ്റൊരു അറിവ് ഇങ്ങനെ ആണ് ,ചാതുർവർണ്യ വ്യവസ്ഥയിൽ നമ്പൂതിരിമാരുടെ ഇല്ലങ്ങൾക്കു എഴുപതുവാര വരെ കീഴ്ജാതിക്കാർ വന്നു നിൽക്കുകയും ആ വിവരം കതകിൽ കൊട്ടി അറിയിക്കും വിധമുള്ള പടിപ്പുര വാതിലുകൾ മുൻപ് വരേണ്യ വർഗ്ഗത്തിന്റെ തറവാടുകളിലുണ്ടായിരുന്നു.ആ പടിപ്പുരയെയും കൊട്ടിയമ്പലമെന്നു പറയാറുണ്ടായിരുന്നത്രെ. |