"ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

content
(content)
വരി 42: വരി 42:
== '''<big><u>ശ്രദ്ധേയരായ വ്യക്തികൾ</u></big>''' ==
== '''<big><u>ശ്രദ്ധേയരായ വ്യക്തികൾ</u></big>''' ==


 
=== <big>സജ്ജാദ്</big> ===
സജ്ജാദ്  
 
നാട്ടിലെ ആദ്യ സിവിൽ സർവീസുകാരൻ   
നാട്ടിലെ ആദ്യ സിവിൽ സർവീസുകാരൻ   


വരി 52: വരി 50:


കരുവാരകുണ്ടിലെ ആദ്യ സിവിൽ സർവീസുകാരനാണ് സജ്ജാദ്
കരുവാരകുണ്ടിലെ ആദ്യ സിവിൽ സർവീസുകാരനാണ് സജ്ജാദ്
രാജൻ കരുവാരകുണ്ട്
# മലപ്പുറം ജില്ലയിലെ കുട്ടത്തി മുറംങ്കീറിയിൽ 1963 ൽ ജനനം പിതാവ് : താളി കുളത്ത് നാരായണൻ നായർ , മാതാവ് പറപ്പത്തൊടി ദേവകി അമ്മ . മലയാള സാഹിത്യത്തിൽ എം.എ, ബിഎഡ്ഡ്, എം.എസ്.സി. സെക്കോളജി, കൗൺസലിംഗ് സൈക്കാളജിയിൽ ഡിപ്ളോമ , കരുവാരകുണ്ട്  ജി.എച്ച്.എസ്  എം. ഇ എസ് മമ്പാട് കോളേജ് , ടി.ടി.ഐ രാമനാട്ടുകര, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി ,ഭാരതീയാർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നാല്പതുവർഷം അധ്യാപക നായി സേവനം. ചാലക്കുടി വിജയരാഘവപുരം എച്ച്, എസ് എസ് ൽ പ്രധാനാദ്ധ്യാപകനായും പ്രിൻസിപ്പലായും സേവനം. പിന്നീട് എ .ഇ ഒ ആയി കീഴിശ്ശേരി സബ്ജില്ലയിൽ ജോലി ചെയ്തു . കരുവാരക്കുണ്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ  നിന്ന് പ്രധാനാദ്ധ്യാപകനായി   2019 മാർച്ചിൽ വിരമിച്ചു.


'''''എഴുത്തുകാർ'''''
'''''എഴുത്തുകാർ'''''
വരി 89: വരി 91:
===== വാഴ കൃഷി =====
===== വാഴ കൃഷി =====
[[പ്രമാണം:48563 vaaza krishi.jpg|Thumb|vaaza Krishi]]
[[പ്രമാണം:48563 vaaza krishi.jpg|Thumb|vaaza Krishi]]
രാജൻ കരുവാരകുണ്ട്
മലപ്പുറം ജില്ലയിലെ കുട്ടത്തി മുറംങ്കീറിയിൽ 1963 ൽ ജനനം പിതാവ് : താളി കുളത്ത് നാരായണൻ നായർ , മാതാവ് പറപ്പത്തൊടി ദേവകി അമ്മ . മലയാള സാഹിത്യത്തിൽ എം.എ, ബിഎഡ്ഡ്, എം.എസ്.സി. സെക്കോളജി, കൗൺസലിംഗ് സൈക്കാളജിയിൽ ഡിപ്ളോമ , കരുവാരകുണ്ട്  ജി.എച്ച്.എസ്  എം. ഇ എസ് മമ്പാട് കോളേജ് , ടി.ടി.ഐ രാമനാട്ടുകര, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി ,ഭാരതീയാർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം
നാല്പതുവർഷം അധ്യാപക നായി സേവനം. ചാലക്കുടി വിജയരാഘവപുരം എച്ച്, എസ് എസ് ൽ പ്രധാനാദ്ധ്യാപകനായും പ്രിൻസിപ്പലായും സേവനം. പിന്നീട് എ .ഇ ഒ ആയി കീഴിശ്ശേരി സബ്ജില്ലയിൽ ജോലി ചെയ്തു . കരുവാരക്കുണ്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ  നിന്ന് പ്രധാനാദ്ധ്യാപകനായി   2019 മാർച്ചിൽ വിരമിച്ചു. സാഹിത്യ രംഗത്തെ പ്രവർത്തനങ്ങൾ
കൃതികൾ:
***********
കഥാസമാഹാരം
1.ആരോ ഒരാൾ (ലിപി കോഴിക്കോട്)
2. മിയാമ (ഹരിതം കോഴിക്കോട്)
3 .ആഗ്നസിന്റെ പ്രഭാതങ്ങൾ (തുളുനാട് കാഞ്ഞങ്ങാട്)
4 സഹൃദയ വായനശാല (ചിത്ര രശ്മി കോട്ടക്കൽ )
നോവൽ
*********
5. ആൽമരത്തിലെ  ചുടുകാറ്റ്. (SPCS)
6. വിനിമയം (ലിപി,കോഴിക്കോട്)
7 കാലപ്പകർച്ച (പൂർണ്ണ കോഴിക്കോട് )
8. അനാമി    (ലിപി കോഴിക്കോട്)           
9: പാട്ടു രാശിയിലെ വണ്ടി (പൂർണ്ണ കോഴിക്കോട്)
ബാലസാഹിത്യ നോവൽ.
**************************
10: തണൽമരങ്ങൾ (പൂർണ്ണ കോഴിക്കോട്)
11 നക്ഷത്രക്കണ്ണുകൾ (ബോധി നിലമ്പൂർ
12. ഉത്സവകാലം (ആപ്പിൾ പാലക്കാട്)
13.സ്നേഹച്ചെപ്പ് (ലിപി കോഴിക്കോട്)
14. വെളുത്ത പൂക്കളുടെ അമ്മ (പൂർണ്ണ കോഴിക്കോട്)
15 ഉണ്ണി(ഫിൻഗർ ബുക്സ് വടകര)
16' കുഞ്ഞു താരകങ്ങളുടെ ഭൂമി.(കൈരളി കണ്ണൂർ)
17മാവു മുത്തശ്ശന്റെ നിറങ്ങൾ (കൈരളി കണ്ണൂർ )
18 അംബേദ്കർ  (പൂർണ്ണ കോഴിക്കോട്)  
19ആൻഡമാൻ മുറിവേറ്റവരുടെ ഭൂമി ( യാത്ര )പൂർണ്ണ കോഴിക്കോട്
20 ദില്ലി സ്കച്ച്: ( യാത്ര )
******************
21. സി.രാധാകൃഷ്ണൻ ജീവിതവും ദർശനവും. പഠനം, മുഖാമുഖം. ( ലിപി കോഴിക്കോട് )
22സ്നേഹപൂർവ്വം രക്ഷിതാക്കളോട് .
(ഡോക്യുമെൻററി )
*********************
24മുദ്രാക്ഷരങ്ങൾ,
25നാട്ടുപച്ച
ലൈബ്രറി കൗൺസിൽ കുഞ്ഞു താരകങ്ങളുടെ ഭൂമി, മാവു മുത്തശ്ശന്റെ നിറങ്ങൾ എന്നീ പുസ്തകവും, കേരള സർക്കാർ ജനറൽ എഡ്യുക്കേഷൻ, സി.രാധാകൃഷ്ണൻ ജീവിതവും ദർശനവും എന്ന പുസ്തകവും, ഉത്സവ കാലം എന്ന പുസ്തകവും കുട്ടികൾക്ക് വായനക്കായി തെരഞ്ഞെടുത്തു.
പുരസ്കാരങ്ങൾ:
********************
*അദ്ധ്യാപക കലാ സാഹിത്യ സമിതി സംസ്ഥാന ചെറുകഥ അവാർഡ്
* ചെറിയാൻ മത്തായ് സ്മാരക സംസ്ഥാന കഥാ അവാർഡ്
* രചനയുടെ സുരേന്ദ്രൻ സ്മാരക സംസ്ഥാന കഥാ അവാർഡ്
* ദല കൊച്ചുബാവ സംസ്ഥാന കഥാ, പുരസ്കാരം .
* നന്ദനാർ സ്മാരകസംസ്ഥാന  നോവൽ അവാർഡ്
* അദ്ധ്യാപക കലാവേദി സംസ്ഥാന തല ബാലസാഹിത്യ പുരസ്കാരം .
* ഡോ .അംബേദ്‌കർ നാഷണൽ പുരസ്കാരം (BDSA newDelhi ) 
* പ്രഫസർ.ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്കാരം(കേരള സർക്കാർ ജനറൽ എഡ്യൂക്കേഷൻ)
* ഹമീദ് കോട്ടിക്കുളം സ്മാരക തുളുനാട് നോവൽ അവാർഡ്.
ഭാര്യ: മിനി.കെ.എൽ
മക്കൾ .നിതിൻ രാജ്, അപർണ രാജ് 


== '''<u>പൊതുസ്ഥാപനങ്ങൾ</u>''' ==
== '''<u>പൊതുസ്ഥാപനങ്ങൾ</u>''' ==
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2071875" എന്ന താളിൽനിന്ന് ശേഖരിച്ചത്