"എൽ.വി.എച്ച്.എസ്. പോത്തൻകോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.വി.എച്ച്.എസ്. പോത്തൻകോട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:14, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2024.
(ചെ.)No edit summary |
(.) |
||
വരി 86: | വരി 86: | ||
==== ലോവർ പ്രൈമറി സ്കൂളുകൾ ,അപ്പർ പ്രൈമറി സ്കൂളുകൾ ,ഹൈസ്കൂളുകൾ ,ഹയർ സെക്കന്ററി സ്കൂൾ, അങ്കണവാടികൾ, ഭിന്നശേഷി കുട്ടികൾക്കുള്ള സ്കൂളുകൾ, ബി ഡ കോളേജ് , ആയുർവേദ സിദ്ധ മെഡിക്കൽ കോളേജ് എന്നിങ്ങനെ അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോത്തൻകോട് ഗ്രാമത്തിൽ ഉണ്ട്. ഗവണ്മെന്റ് എൽ പി എസ് തച്ചപ്പള്ളി, ഗവണ്മെന്റ് യു പി എസ് പോത്തൻകോട് , ഈശ്വരവിലാസം യു പി എസ് തോന്നയ്ക്കൽ, ഗവണ്മെന്റ് എൽ പി എസ് മണലകം ,ഗവണ്മെന്റ് യു പി എസ് കല്ലൂർ , ലക്ഷ്മി വിലാസം ഹൈസ്കൂൾ പോത്തൻകോട് , ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ അയിരൂപ്പാറ എന്നിവയാണ് ഈ പഞ്ചായത്തിൽ ഉൾപ്പെട്ട സ്കൂളുകൾ. ഇതിൽ ഈശ്വരവിലാസം യു പി എസ്, ലക്ഷ്മി വിലാസം ഹൈസ്കൂൾ എന്നീ രണ്ടു സ്കൂളുകൾ എയിഡഡ് സ്കൂളുകളും മറ്റുള്ളവ ഗവണ്മെന്റ് സ്കൂളുകളും ആണ്.മറ്റു നിരവധി അൺ എയിഡഡ് സ്കൂളുകളും ഈ പഞ്ചായത്തിൽ ഉണ്ട്. ==== | ==== ലോവർ പ്രൈമറി സ്കൂളുകൾ ,അപ്പർ പ്രൈമറി സ്കൂളുകൾ ,ഹൈസ്കൂളുകൾ ,ഹയർ സെക്കന്ററി സ്കൂൾ, അങ്കണവാടികൾ, ഭിന്നശേഷി കുട്ടികൾക്കുള്ള സ്കൂളുകൾ, ബി ഡ കോളേജ് , ആയുർവേദ സിദ്ധ മെഡിക്കൽ കോളേജ് എന്നിങ്ങനെ അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോത്തൻകോട് ഗ്രാമത്തിൽ ഉണ്ട്. ഗവണ്മെന്റ് എൽ പി എസ് തച്ചപ്പള്ളി, ഗവണ്മെന്റ് യു പി എസ് പോത്തൻകോട് , ഈശ്വരവിലാസം യു പി എസ് തോന്നയ്ക്കൽ, ഗവണ്മെന്റ് എൽ പി എസ് മണലകം ,ഗവണ്മെന്റ് യു പി എസ് കല്ലൂർ , ലക്ഷ്മി വിലാസം ഹൈസ്കൂൾ പോത്തൻകോട് , ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ അയിരൂപ്പാറ എന്നിവയാണ് ഈ പഞ്ചായത്തിൽ ഉൾപ്പെട്ട സ്കൂളുകൾ. ഇതിൽ ഈശ്വരവിലാസം യു പി എസ്, ലക്ഷ്മി വിലാസം ഹൈസ്കൂൾ എന്നീ രണ്ടു സ്കൂളുകൾ എയിഡഡ് സ്കൂളുകളും മറ്റുള്ളവ ഗവണ്മെന്റ് സ്കൂളുകളും ആണ്.മറ്റു നിരവധി അൺ എയിഡഡ് സ്കൂളുകളും ഈ പഞ്ചായത്തിൽ ഉണ്ട്. ==== | ||
= ഗ്രന്ഥശാലകളും സാംസ്കാരിക സ്ഥാപനങ്ങളും = | |||
1950 ആരംഭിച്ച പോത്തൻകോട് ലൈബ്രറി ആൻഡ് റീഡിങ് റൂം ഇപ്പോഴും മികച്ച നിലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു പൊതുവിജ്ഞാനത്തിന്റെയും സാഹിത്യ ആസ്വാദനത്തിന്റെയും അനന്തമായ ലോകത്തിലേക്ക് രണ്ട് തലമുറയെ കൂട്ടിക്കൊണ്ടു പോകുന്നതിന് ഈ സാംസ്കാരിക സ്ഥാപനം വഹിച്ച പങ്ക് ശ്രദ്ധേയമാണ് 1956 ആരംഭിച്ച തോന്നയ്ക്കൽ സാംസ്കാരിക സമിതി സാംസ്കാരിക പ്രവർത്തനത്തിന് മികച്ച മാതൃക കാണിച്ചു തന്നിട്ടുണ്ട് ഈ രണ്ടു സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുറമേ ചെറുതും വലുതുമായ നിരവധി കലാ സാംസ്കാരിക സംഘടനകൾ രൂപം കൊണ്ടുകഴിഞ്ഞു. ഇവയ്ക്ക് എല്ലാം പ്രേരകമായി തീർന്നത് മുകളിൽ സൂചിപ്പിച്ച രണ്ട് സാംസ്കാരിക സ്ഥാപനങ്ങൾ ആണെന്ന് പറയാം കൂടാതെ 2 സ്ഥാപനങ്ങളും ആരംഭിക്കുന്നത് 50 കളിലാണ്. | |||
സ്വാതന്ത്ര്യ അനന്തര ഭാരതത്തിൻറെ ആദ്യ ദശകങ്ങളിലെ ഉത്സാഹ ഭരിതമായ ഒരു കാലഘട്ടം പ്രതീക്ഷാ നിർഭരം ആയിരുന്നു അതോടൊപ്പം ഐക്യകേരളത്തിന്റെ സാക്ഷാത്കാരവും കൂടിയായപ്പോൾ കേരളത്തിൽ ആകെ ഉയർന്നുവന്നത് സാംസ്കാരിക ഉണർവിന്റെ സുവർണ്ണകാലം ഈ മുന്നേറ്റത്തിന്റെ എല്ലാ നന്മകളും നമ്മുടെ ഗ്രാമത്തിലും പ്രതിഫലിച്ചത് സ്വാഭാവികം മാത്രം എന്നാൽ കേരളത്തിൽ ആകെ ഉണ്ടായ ഈ സംസ്കാരക പ്രസരിപ്പിനും പുരോഗതിക്കും അടുത്ത ദശകമായപ്പോഴേക്കും മങ്ങലേറ്റ് തുടങ്ങി 59 ലെ വിമോചന സമരത്തിന് പ്രത്യാഘാതങ്ങൾ ദുരന്തങ്ങൾ വാരിവിതറിയത് കൂടുതലും സാംസ്കാരിക മേഖലയിലാണ്. എങ്കിൽപോലും വിമോചന സമരത്തിന്റെ വിനാശകരമായ വിത്തുകൾ മുളയ്ക്കാൻ കഴിയുന്ന മണ്ണ് ആയിരുന്നില്ല ഇവിടം എന്നത് ഈ നാടിൻറെ സാംസ്കാരിക സൗഭാഗ്യത്തെ കാണിക്കുന്നു. | |||
പോത്തൻകോഡിന്റെ ആധുനിക ചരിത്രത്തെ പുഷ്കലമാക്കുന്ന ഒട്ടേറെ കലാസാഹിത്യ സാംസ്കാരിക സംഘടനകളും ഈ രംഗത്ത് ഒട്ടേറെ സംഭാവനകൾ ചെയ്തിട്ടുള്ളവരും ഇപ്പോഴും കർമ്മനിരതരായിരിക്കുന്നവരും ധാരാളമുണ്ട് അതിൽ കേരള കലാമണ്ഡലം കേരള സംഗീത നാടക അക്കാദമി എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആളും നിരവധി കൃതികളുടെ കർത്താവുമായ പ്രൊഫസർ വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള 1936 പ്രസിദ്ധീകരിച്ച കഥകളി പ്രദീപിക എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ശ്രീ കരൂർ കെ മാധവ കുരുക്കൾ കവിയും പത്രപ്രവർത്തകനുമായ ശ്രീ കരൂർ ശശി അദ്ദേഹത്തിന്റെ സഹധർമ്മിണിയും നോവലിസ്റ്റും ആയ ദിവംഗതയായ ശ്രീമതി പി ആർ ശ്യാമള നടനും അര ഡസനിലേറെ കൃതികളുടെ കർത്താവുമായ ശ്രീ വട്ടപ്പറമ്പിൽ പീതാംബരൻ കവയത്രി ശ്രീമതി വിഎസ് ബിന്ദു നോവലിസ്റ്റായ പോത്തൻകോട് ഷാജഹാൻ തുടങ്ങിയവർ ഉൾപ്പെടുന്നു ഷാജഹാന്റെ ആഗസ്റ്റ് 15 അബ്ദുള്ളയുടെ വീടും പി ആർ ശ്യാമളയുടെ മുത്തുക്കുട എന്നീ നോവലുകളിൽ പോത്തൻകോഡിന്റെ സാമൂഹിക ജീവിതത്തിന്റെ നല്ല ചിത്രീകരണങ്ങളുണ്ട് വോട്ടെൻ തുള്ളൽ രംഗത്ത് പ്രാഗല്ഭ്യം പ്രകടമാക്കി പ്രശസ്തരായി തീർന്ന ഭാർഗവൺ നായർ വേലുക്കുട്ടി പിള്ള എന്നിവർ സാംസ്കാരിക കേരളത്തിന് ഈ ഗ്രാമം സംഭാവന നൽകിയ അമൂല്യ രത്നങ്ങളാണ് പോത്തൻകോട് പഞ്ചായത്തിലെ വാവറ അമ്പലം വാർഡിൽ തല ഉയർത്തി നിൽക്കുന്ന ആയിരവല്ലിക്കുന്ന് നന്ദനാരുടെ ആയിരവല്ലിക്കുന്നിന്റെ താഴ്വരയിൽ എന്ന നോവലിലൂടെ സാഹിത്യ രംഗത്ത് സ്ഥാനം നേടിയ ഒന്നാണ്. ഇന്ന് ഭൂ മാഫിയയുടെ ആസുര പ്രവർത്തനത്തിലൂടെ നശിച്ചുകൊണ്ടിരിക്കുകയാണ് ഈ പ്രദേശം കഴിഞ്ഞ 30 വർഷക്കാലമായി പ്രശസ്തമായി പ്രവർത്തിച്ചുവരുന്ന പോത്തൻകോട് കഥകളി ക്ലബ്ബ് നൂറുകണക്കിന് കഥകളി ആസ്വാദകരെ സൃഷ്ടിച്ചുകൊണ്ട് അഭിനന്ദനീയമായ നിലയിൽ പ്രവർത്തിക്കുന്നു. | |||
പോത്തൻകോട് അതിവേഗം നഗരവൽക്കരണം നടന്നുകൊണ്ടിരിക്കുന്ന ഒരു സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്താണ് അടൂർ കഴക്കൂട്ടം സംസ്ഥാനപാത ഇതുവഴിയാണ് കടന്നുപോകുന്നത് പോത്തൻകോട് നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് റോഡുകൾ ഉണ്ട് പതിനാലാം പദ്ധതിക്കാലത്ത് ആവിഷ്കരിച്ച ജനപ്രതിനിധികളുടെയും പഞ്ചായത്തിന്റെയും പങ്കാളിത്തത്തോടെ നടപ്പിലാക്കിയ കെഎസ്ആർടിസി ടെർമിനൽ ഒരു പരിധി വരെ യാത്രാക്ലേശം പരിഹരിച്ചിട്ടുണ്ടെങ്കിലും ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് ഒരു പരിഹാരം ആയിട്ടില്ല സ്ഥലപരിമിതി മൂലം സമൃദ്ധമായ ഒരു ആസൂത്രണം തയ്യാറാക്കുവാൻ ഈ കാര്യത്തിൽ നമുക്ക് സാധിച്ചിട്ടില്ല ഇത് പരിഹരിക്കാൻ പോത്തൻകോട് കഴക്കൂട്ടത്തോളം പോന്ന ഒരു ഉപ നഗരമായി മാറും എന്നതിൽ സംശയമില്ല അതിനുവേണ്ട പദ്ധതികളും ആവിഷ്കരിക്കേണ്ടത് ഉണ്ട് കഴിഞ്ഞ പഞ്ചവത്സര കാലത്ത് തന്നെ പോത്തൻകോട് മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞു. | |||
ഈ പ്രബുദ്ധമായ സാംസ്കാരിക രാഷ്ട്രീയ സമ്പന്നതയാകെ തകർക്കുവാൻ അത് വിനാശകരമായി കടന്നുവരുന്ന അധിനിവേശ സംസ്കാരത്തിന്റെ നീരാളി പിടുത്തത്തിൽ നിന്ന് പോത്തൻകോടിനും മോചനം ഇല്ല ജനകീയ ഇടപെടലുകൾ കൂടുതൽ ഫലപ്രദമാകുന്നതിലൂടെ മാത്രമേ ഇതിനെ മറികടക്കാൻ കഴിയുകയുള്ളൂ സമ്പന്നമായ സാംസ്കാരിക ചരിത്രം നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിന് ശക്തിയും പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കാം. | |||
{| class="wikitable" | |||
| | |||
| | |||
|} | |||
{| class="wikitable" | |||
| | |||
|} | |||
== ശ്രദ്ധേയരായ വ്യക്തികൾ == | == ശ്രദ്ധേയരായ വ്യക്തികൾ == |