"വി.വി. വി.എച്ച്.എസ് എസ്. അയത്തിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.വി. വി.എച്ച്.എസ് എസ്. അയത്തിൽ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:56, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2024→എന്റെ വികസിത ഗ്രാമം
(ചെ.) (→ചിത്രശാല) |
(ചെ.) (→എന്റെ വികസിത ഗ്രാമം) |
||
വരി 9: | വരി 9: | ||
* എന്റെ വിദ്യാലയത്തിൽ നിന്നും തെക്കു പടിഞ്ഞാറ് ഭാഗത്ത് ഏഴു കിലോമീറ്റർ അകലെ കപ്പലണ്ടി മുക്കിൽ പ്രമുഖ നാടക ആചാര്യൻ ആയിരുന്ന ശ്രീ ഓ മാധവൻ സാറിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. | * എന്റെ വിദ്യാലയത്തിൽ നിന്നും തെക്കു പടിഞ്ഞാറ് ഭാഗത്ത് ഏഴു കിലോമീറ്റർ അകലെ കപ്പലണ്ടി മുക്കിൽ പ്രമുഖ നാടക ആചാര്യൻ ആയിരുന്ന ശ്രീ ഓ മാധവൻ സാറിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. | ||
* ട്രാവൻകൂർ മെഡിക്കൽ കോളേജ് ഞങ്ങളുടെ സ്കൂളിൽ നിന്ന് തെക്കുകിഴക്ക് ദിശയിൽ ഏകദേശം 1 കിലോമീറ്റർ അകലെയാണ്. | * ട്രാവൻകൂർ മെഡിക്കൽ കോളേജ് ഞങ്ങളുടെ സ്കൂളിൽ നിന്ന് തെക്കുകിഴക്ക് ദിശയിൽ ഏകദേശം 1 കിലോമീറ്റർ അകലെയാണ്. | ||
* ഞങ്ങളുടെ സ്കൂളിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെ ഉള്ള പ്രശസ്തമായ ക്ഷേത്രമാണ് കൂനമ്പായിക്കുളം ക്ഷേത്രം. ഈ ക്ഷേത്രത്തിലെ കാര്യസിദ്ധി പൂജ വളരെ പ്രസിദ്ധമാണ്. | * ഞങ്ങളുടെ സ്കൂളിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെ ഉള്ള പ്രശസ്തമായ ക്ഷേത്രമാണ് വലിയ കൂനമ്പായിക്കുളം ക്ഷേത്രം. ഈ ക്ഷേത്രത്തിലെ കാര്യസിദ്ധി പൂജ വളരെ പ്രസിദ്ധമാണ്. | ||
* ഞങ്ങളുടെ സ്കൂളിൽ നിന്ന് ഏകദേശം 1 കിലോമീറ്റർ അകലെയുള്ള പാലത്തറ പൊതുജനാരോഗ്യ കേന്ദ്രമാണ് അടുത്തുള്ള പൊതുജനാരോഗ്യ കേന്ദ്രം. | * ഞങ്ങളുടെ സ്കൂളിൽ നിന്ന് ഏകദേശം 1 കിലോമീറ്റർ അകലെയുള്ള പാലത്തറ പൊതുജനാരോഗ്യ കേന്ദ്രമാണ് അടുത്തുള്ള പൊതുജനാരോഗ്യ കേന്ദ്രം. | ||