Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സി.വി.എൻ.എം.എ.എം. എൽ.പി.എസ്. വെസ്റ്റ് ചാത്തല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്ക് എടവണ്ണ പഞ്ചായത്തിലെ പടിഞ്ഞാറെ ചാത്തല്ലൂരിലാണ് സി വി എൻ എം എ എം എൽ പി സ്കൂൾ നിലകൊള്ളുന്നത്. സി വി എൻ എം എൽ പി സ്കൂൾ സ്ഥിതി ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്ക് എടവണ്ണ പഞ്ചായത്തിലെ പടിഞ്ഞാറെ ചാത്തല്ലൂരിലാണ് സി വി എൻ എം എ എം എൽ പി സ്കൂൾ നിലകൊള്ളുന്നത്.  

സി വി എൻ എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്ന പടിഞ്ഞാറെ ചാത്തല്ലൂർ പഴയകാലത്ത് ചാത്തല്ലൂർ മാത്രമായിരുന്നു. പിന്നീട് ജനസംഖ്യ വർദ്ധിക്കുകയും പ്രദേശവാസികളും മതസ്ഥാപനങ്ങളും വളരുകയും ചെയ്തപ്പോൾ കിഴക്കേ ചാത്തല്ലൂർ പടിഞ്ഞാറെ ചാത്തല്ലൂർ പിറവി കൊണ്ടു. രണ്ടു ചാത്തല്ലൂരിനും ഇടക്കുള്ള ചെറുതല്ലാത്ത ഒരു തോട് ആണ് അതിർത്തി.

[[പ്രമാണം:Chekkunnumala.jpeg|THUMB|ചെക്കുന്ന മല]]
  ചാത്തല്ലൂരിന്റെ സ്ഥലനാമ ചരിത്രത്തെ കുറിച്ച് ഒന്നിലധികം കഥകളും വാഗ്പ്രചാരണങ്ങളും നിലവിലുണ്ട്. നെൽകൃഷി ആയിരുന്നു പഴയകാലത്തെ പ്രധാന ഉപജീവനമാർഗ്ഗം. ആ പ്രകൃതിയിൽ നിന്ന് ഉത്ഭവിച്ച് നെല്ലൂരാണ് പിന്നീട് ചാത്തല്ലൂർ എന്ന് ഒരു അഭിപ്രായം. പ്രാചീനകാലം മുതൽ ശാസ്താവിന്റെ അമ്പലം ഉണ്ടായിരുന്നു എന്നും ശാസ്താവൂരാണ് ചാത്തല്ലൂർ ആയതെന്ന് മറ്റൊരു മതം. തല ഉയർത്തി നിൽക്കുന്ന ചെക്കുന്ന മലയുടെ താഴ്വാരത്തിലാണ് ചാത്തല്ലൂർ പ്രദേശം തന്നെ. അങ്ങനെ ചെക്കുന്നിന്റെ താഴ്വാരത്തെ നെല്ലൂര് പിന്നീട് ചാത്തല്ലൂരായി എന്നും അഭിപ്രായമുണ്ട്.

നിലമ്പൂർ കോവിലകം വക സ്വത്തുക്കളായിരുന്നു ചാത്തല്ലൂരും സമീപപ്രദേശങ്ങളും. ആ പഴയകാലത്തെ എല്ലാവരും തന്നെ കൃഷിയെ ആശ്രയിച്ചായിരുന്നു ജീവിതം കരുപിടിച്ചിരുന്നത്.പാലക്കൽ ബ്രാഹ്മണ കുടുംബത്തിന്റെ കുടുംബ പ്രേതം പഴമയുടെ പ്രൗഡി വിളിച്ചോതിക്കൊണ്ട് ഇന്നും നിലനിൽക്കുന്നു. പഴയകാല കൊത്തുപണികളും ക്ഷേത്ര ഗണിത ഭാഷകളും കല്ലിൽ കൊത്തി വച്ചിരിക്കുന്നത് കാണാം.

8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2070961" എന്ന താളിൽനിന്ന് ശേഖരിച്ചത്