Jump to content
സഹായം

"ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 37: വരി 37:

കരുവാരകുണ്ട് ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജ് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്തത്. 2.70 കോടി ചെലവഴിച്ചാണ് പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തീകരിച്ചത്. രണ്ടാം ഘട്ട പദ്ധതിക്കായി രണ്ട് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

== '''<big><u>ശ്രദ്ധേയരായ വ്യക്തികൾ</u></big>''' ==
== '''<big><u>ശ്രദ്ധേയരായ വ്യക്തികൾ</u></big>''' ==
വരി 69: വരി 71:

വാഴ കൃഷി
വാഴ കൃഷി
നാട്ടിലെ ആദ്യ സിവിൽ സർവീസുക്കാരൻ
ത്രിപുരയിലെ നോർത്ത് ത്രിപുര ജില്ലയുടെ അസിസ്റ്റന്റ് കളക്ടറാണ് സജ്ജാദ്
കരുവാരകുണ്ട് ഗവ .ഹൈസ്കൂൾ അധ്യാപകനായിരുന്ന പാറമ്മൽ അബ്ദുറഹ്മാൻ സുല്ലമിയുടെ മകനായി 1992 ൽ ജനിച്ചു . പുൽവെട്ട ജി.എൽ.പി സ്കൂൾ .പാണ്ടിക്കാട് ജി.എൽ.പി സ്കൂൾ മലപ്പുറം നവോദയ വിദ്യാലയം എന്നിവിടങ്ങളിൽ പ്രാഥമിക പഠനം നേടി .ഫാറൂഖ് കോളേജിൽ നിന്നും ഡിഗ്രിയും ഡൽഹി ജാമിഅ മില്ലിയ ഇസ്ലാമിയ്യ യൂണിവേഴ്സിറ്റിയിൽ നിന്നും പി.ജി യും കരസ്ഥമാക്കിയ സജ്ജാദ് 2019 ൽ ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ 390 ആം റാങ്ക് നേടി ചരിത്രത്തിൽ ഇടം പിടിച്ചു
കരുവാരകുണ്ടിലെ ആദ്യ സിവിൽ സർവീസുകാരനാണ് സജ്ജാദ്

== '''<u>പൊതുസ്ഥാപനങ്ങൾ</u>''' ==
== '''<u>പൊതുസ്ഥാപനങ്ങൾ</u>''' ==
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2070636" എന്ന താളിൽനിന്ന് ശേഖരിച്ചത്