"ജി എൽ പി എസ് ആമണ്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് ആമണ്ടൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:47, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
('== ജി എൽ പി എസ് ആമണ്ടൂർ. == കൊടുങ്ങല്ലൂർ താലൂക്കിൽ എസ് എൻ പുരം ഗ്രാമപഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രദേശം ആണ് ആമണ്ടൂർ. ഈ പ്രദേശവാസിക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== ജി എൽ പി എസ് ആമണ്ടൂർ. == | == '''ജി എൽ പി എസ് ആമണ്ടൂർ.''' == | ||
കൊടുങ്ങല്ലൂർ താലൂക്കിൽ എസ് എൻ പുരം ഗ്രാമപഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രദേശം ആണ് ആമണ്ടൂർ. ഈ പ്രദേശവാസികളുടെ പ്രധാന ജീവനോപാധി മാർഗ്ഗം കൃഷിയും കച്ചവടങ്ങളും ആണ്. | കൊടുങ്ങല്ലൂർ താലൂക്കിൽ എസ് എൻ പുരം ഗ്രാമപഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രദേശം ആണ് ആമണ്ടൂർ. ഈ പ്രദേശവാസികളുടെ പ്രധാന ജീവനോപാധി മാർഗ്ഗം കൃഷിയും കച്ചവടങ്ങളും ആണ്. | ||
NH 66 കടന്നു പോകുന്ന ഒരു ബസാറിൽ നിന്നും കഷ്ടിച്ച് രണ്ടു കിലോമീറ്റർ മാത്രമാണ് ആമണ്ടൂരിലേക്കുള്ള ദൂരം. പൊരി കച്ചവടവുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലത്തിന് പൊരിബസാർ എന്ന പേര് വന്നത്. ബസ് റൂട്ട് അല്ലാത്തതിനാൽ പൊരിബസാറിൽ നിന്നും ആമണ്ടൂരിലേക്ക് കാൽനടക്കാരുടെ തിരക്ക് ഈ വഴികൾ എന്നും സജീവമാക്കുന്നു. | NH 66 കടന്നു പോകുന്ന ഒരു ബസാറിൽ നിന്നും കഷ്ടിച്ച് രണ്ടു കിലോമീറ്റർ മാത്രമാണ് ആമണ്ടൂരിലേക്കുള്ള ദൂരം. പൊരി കച്ചവടവുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലത്തിന് പൊരിബസാർ എന്ന പേര് വന്നത്. ബസ് റൂട്ട് അല്ലാത്തതിനാൽ പൊരിബസാറിൽ നിന്നും ആമണ്ടൂരിലേക്ക് കാൽനടക്കാരുടെ തിരക്ക് ഈ വഴികൾ എന്നും സജീവമാക്കുന്നു. |