Jump to content
സഹായം

"എച്ച് ഐ എം യു പി എസ് കൽപ്പറ്റ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂളിൻറെ ചരിത്രത്തെയും പ്രദേശത്തെയും പ്രവർത്തനത്തെയും കുറിച്ചുള്ള വിവരങ്ങൾ കൂട്ടിച്ചേർക്കുന്നു
No edit summary
(സ്കൂളിൻറെ ചരിത്രത്തെയും പ്രദേശത്തെയും പ്രവർത്തനത്തെയും കുറിച്ചുള്ള വിവരങ്ങൾ കൂട്ടിച്ചേർക്കുന്നു)
 
വരി 39: വരി 39:
* ചരിത്രമുണ്ടാകുന്നത് -Dr. K N Ganesh
* ചരിത്രമുണ്ടാകുന്നത് -Dr. K N Ganesh
* വയനാടൻ രേഖകൾ - OK Johny   
* വയനാടൻ രേഖകൾ - OK Johny   
* ഭാരതീയ നവോത്ഥാനത്തിന്റെ രൂപരേഖ - തയാട്ട് ശങ്കരൻ''
ഭാരതീയ നവോത്ഥാനത്തിന്റെ രൂപരേഖ - തയാട്ട് ശങ്കരൻ
 
 
 
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ കൽപ്പറ്റ  എന്ന സ്ഥലത് സ്ഥിതി ചെയ്യുന്ന ഒരു എയ്‌ഡഡ്  യു ,പി  വിദ്യാലയമാണ്  
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ കൽപ്പറ്റ  എന്ന സ്ഥലത് സ്ഥിതി ചെയ്യുന്ന ഒരു എയ്‌ഡഡ്  യു ,പി  വിദ്യാലയമാണ്  
[[പ്രമാണം:H I M U P SCHOOL.jpg|ലഘുചിത്രം]]
[[പ്രമാണം:H I M U P SCHOOL.jpg|ലഘുചിത്രം]]
എച് .ഐ .എം .യു .പി സ്കൂൾ
എച് .ഐ .എം .യു .പി സ്കൂൾ  
 
പ്രദേശത്തിൻറെ വിദ്യാഭ്യാസ  പുരോഗതിയിൽ നാളിതുവരെ കൃത്യമായ ഇടപെടലുകൾ നടത്താൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. കൽപ്പറ്റ നഗരസഭയ്ക്ക് ചുറ്റുപാടുമുള്ള ഏകദേശം പത്ത് പഞ്ചായത്തുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. വിദ്യാഭ്യാസ രംഗത്തും കലാകായിക രംഗങ്ങളിലും സമഗ്രമായ സംഭാവനകൾ നൽകാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
 
ബ്രിട്ടീഷ് മലബാറിന്റെ ഭാഗമായിരുന്ന വയനാട്ടിലേക്ക് പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി പല സ്ഥലങ്ങളിൽ നിന്നും ആളുകൾ കുടിയേറിയതായി ചരിത്രരേഖകൾ നിന്നും വ്യക്തമാകുന്നു. മത ഭൗതിക വിദ്യാഭ്യാസം സമുന്നയിപ്പിച്ചു കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത ദീർഘവീക്ഷണത്തോടെ മനസ്സിലാക്കിയ അർപ്പണബോധത്തോടെ മാതൃകാ പ്രവർത്തനം കാഴ്ചവച്ച മുൻ തലമുറക്കാരുടെ സുത്യർഹമായ പാരമ്പര്യമാണ് വിദ്യാലയത്തിന്റെ മുതൽക്കൂട്ട്.
 
ഈ മാതൃക പിൻപറ്റിക്കൊണ്ട് ഏറ്റവും ഉയർന്ന ഭൗതിക സൗകര്യങ്ങളോടെ മികച്ച വിദ്യാഭ്യാസം നേടിയെടുക്കുന്നതിനുള്ള സൗകര്യമാണ്  വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്.
[[പ്രമാണം:15242-An old photo of the school.jpg|ലഘുചിത്രം]]
പഠന പാഠ്യേതര രംഗങ്ങളിൽ കൃത്യമായ ഇടപെടലുകളും മികവാർന്ന വിജയവും കൈവരികാൻ നാളിത് വരെ കഴിഞ്ഞിട്ടുണ്ട്. കാലത്തിന് അനുയോജ്യമായി വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ കീഴിൽ (ഹരിത ക്ലബ്ബ്,സയൻസ് ക്ലബ്ബ്,സോഷ്യൽ ക്ലബ്ബ്,സ്കൗട്ട് ,ജെ.ആർ.സി,വിദ്യാരംഗം,അറബി ക് ക്ലബ്,ഉറുദു ക്ലബ്,സംസ്കൃതം ക്ലബ്,ഐടി ക്ലബ്,)വിവിധ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങളും മത്സരങ്ങളും വർഷാവർഷം സംഘടിപ്പിക്കുന്നു. വിദ്യാലയത്തിലെ മാനേജ്മെന്റിന്റെയും അധ്യാപക അനധ്യാപകരുടെയും,പിടിഎയുടെയും പ്രദേശവാസികളുടെയും കൂട്ടായ പരിശ്രമമാണ് വിദ്യാലയത്തിലെ ഓരോ പ്രവർത്തനവും വിജയിക്കുന്നതിന് കാരണം.
[[പ്രമാണം:15242.jpg|ലഘുചിത്രം]]




5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2070067" എന്ന താളിൽനിന്ന് ശേഖരിച്ചത്