"ജി. എൽ. പി. എസ്. അമ്മാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എൽ. പി. എസ്. അമ്മാടം (മൂലരൂപം കാണുക)
12:31, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== | == തൃശ്ശൂർ ജില്ല, തൃശ്ശൂർ താലൂക്, പാറളം ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമീണ കാർഷിക മേഖലയാണ് അമ്മാടം. പരിഷ്‌കാരം ഒന്നും തന്നെ വന്നെത്തിയിട്ടില്ലാത്ത അവസ്ഥയിലായിരുന്നു അന്നത്തെ ഗ്രാമം. കാൽനടയായും കളവണ്ടിയിലുമായിരുന്നു അന്നത്തെ യാത്ര. തൃശ്ശൂർ ജില്ലയിൽ തൃശൂർ പട്ടണത്തിനരികെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ശാലീനമായ ഒരു കർഷക ഗ്രാമമാണ് പാറളം. | ||
17.04 ച.കിലോമീറ്റർ വിസ്‌തീർണമുള്ള മനോഹരമായ ഈ ഭൂവിഭാഗത്തിൻ്റെ മൂന്നു പുറവും കോൽ നിലങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്നു. മൺസൂൺ സമുദ്രംപോലെയാകുന്ന മനക്കൊടികായൽ ഈ പഞ്ചായത്തിന് അതിരിടുന്നു. പാറകളുടെ നാട് എന്നർത്ഥം വരുന്ന പാറളം പാറക്കൂട്ടങ്ങളാലും പാറപറമ്പുകളാലും പ്രസിദ്ധമായിരുന്നു. == | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |