Jump to content
സഹായം

"സെന്റ് ജോർജ് എച്ച്.എസ്സ്.വിലങ്ങാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('വിലങ്ങാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
വരി 1: വരി 1:
വിലങ്ങാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ് സ്കൂൾ .  1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്‌. കോഴിക്കോട് ജില്ലയുടെ കിഴക്ക്  മലയോരത്താണ്` ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1940 കൾക്ക്ശേഷമാണ് വിലങ്ങാട് പ്രദേശത്ത് മനുഷ്യവാസം തുടങ്ങിയത്. തലക്കാട്ട് പാറ എന്നായിരുന്നു ഈ പ്രദേശത്തിന്റെ ആദ്യത്തെ പേര്.
== വിലങ്ങാട് ==
വടകര - കുറ്റിയാടി റോഡിലെ കല്ലാച്ചിയിൽനിന്നും 16 കിലോമീറ്റർ വടക്കോട്ടു പോയാൽ വിലങ്ങാടുത്താം.വാണിമേൽ പുഴയുടേയും വാളുക്ക് പുഴയുടെയും ഇടയിൽ കിടക്കുന്ന പ്രദേശമാണ് വിലങ്ങാട് .1940 കൾക്ക്ശേഷമാണ് വിലങ്ങാട് പ്രദേശത്ത് മനുഷ്യവാസം തുടങ്ങിയത്. തലക്കാട്ട് പാറ എന്നായിരുന്നു ഈ പ്രദേശത്തിന്റെ ആദ്യത്തെ പേര്.
 
== സെന്റ് ജോർജ് എച്ച്.എസ്സ്.വിലങ്ങാട് ==
വിലങ്ങാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ് സ്കൂൾ .  1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്‌. കോഴിക്കോട് ജില്ലയുടെ കിഴക്ക്  മലയോരത്താണ്` ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ നാട്ടിലെ കുടിയേറ്റ ജനതയുടെ ഇളംതലമുറക്ക് അറിവിന്റെ അക്ഷരവെളിച്ചം പകർന്നു നൽകുന്ന ഈ നാടിന്റെ ജീവനാഡിയാണ് സെന്റ് ജോർജ്സ് ഹൈസ്കൂൾ വിലങ്ങാട് .
 
== സെന്റ് ജോർജ്  ഫെറോന ചർച്ച് ==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2068425" എന്ന താളിൽനിന്ന് ശേഖരിച്ചത്