293
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
| സ്കൂള്‍ ചിത്രം= 16337-1.jpg| | | സ്കൂള്‍ ചിത്രം= 16337-1.jpg| | ||
}} | }} | ||
== ചരിത്രം == ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള യു.പി സ്ക്കൂളാണ് ഗവ:യു.പി സ്ക്കൂള് ആന്തട്ട. 1920ല്‍ നാട്ടെഴുത്ത് പള്ളിക്കൂടമായി തുടങ്ങിയ ഈ സ്ക്കൂള് 1926ല്‍ യു.പി സ്ക്കൂളായി കുറുമ്പ്രനാട് താലൂക്ക് ബോര്‍ഡിന്റെയും കീഴിലായിരുന്നു ഈ സ്ക്കൂള്. സമീപ ദേശങ്ങളിലൊന്നും യു.പി സ്ക്കൂള് ഇല്ലാത്തതിനാല്‍ അരിക്കുളം,കീഴരിയൂര്‍ എന്നിവിടങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിച്ചിരുന്നു. | == ചരിത്രം == ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള യു.പി സ്ക്കൂളാണ് ഗവ:യു.പി സ്ക്കൂള് ആന്തട്ട. 1920ല്‍ നാട്ടെഴുത്ത് പള്ളിക്കൂടമായി തുടങ്ങിയ ഈ സ്ക്കൂള് 1926ല്‍ യു.പി സ്ക്കൂളായി കുറുമ്പ്രനാട് താലൂക്ക് ബോര്‍ഡിന്റെയും കീഴിലായിരുന്നു ഈ സ്ക്കൂള്. സമീപ ദേശങ്ങളിലൊന്നും യു.പി സ്ക്കൂള് ഇല്ലാത്തതിനാല്‍ അരിക്കുളം,കീഴരിയൂര്‍ എന്നിവിടങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിച്ചിരുന്നു. | ||
ആന്തട്ട കുളത്തിനു സമീപത്തായിരുന്നു ഈ സ്ക്കൂള് പ്രവര്‍ത്തിച്ചിരുന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലായിരുന്ന സ്ഥലവും കെട്ടിടവും അറ്റകുറ്റപ്പണികള്‍ വെച്ചിരുന്നതുകൊണ്ട് കുറച്ച്കാലം ഗവ:ഫിഷറീസ് യു.പി സ്ക്കൂളില്‍ ഷിഫ്റ്റ് സമ്പ്രദായത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഇന്നു കാണുന്ന സ്ഥലത്ത് സ്കൂള്‍ മാറ്റി സ്ഥാപിക്കുകയാണ് ഉണ്ടായത്. ഇന്നത്തെ സ്ഥലത്ത് സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപ്പിള്ളയായിരുന്നു . | ആന്തട്ട കുളത്തിനു സമീപത്തായിരുന്നു ഈ സ്ക്കൂള് പ്രവര്‍ത്തിച്ചിരുന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലായിരുന്ന സ്ഥലവും കെട്ടിടവും അറ്റകുറ്റപ്പണികള്‍ വെച്ചിരുന്നതുകൊണ്ട് കുറച്ച്കാലം ഗവ:ഫിഷറീസ് യു.പി സ്ക്കൂളില്‍ ഷിഫ്റ്റ് സമ്പ്രദായത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഇന്നു കാണുന്ന സ്ഥലത്ത് സ്കൂള്‍ മാറ്റി സ്ഥാപിക്കുകയാണ് ഉണ്ടായത്. ഇന്നത്തെ സ്ഥലത്ത് സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപ്പിള്ളയായിരുന്നു . |