Jump to content
സഹായം

"ജി.എം.എൽ.പി.എസ് ചാത്തവെണ്ണക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:
വെണ്ണക്കോട് ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയമാണ്  ജി എം എൽ പി സ്കൂൾ ചാത്തവെണ്ണക്കോട്, ഇവിടുത്തെ 150 ഓളം കുട്ടികൾ ഈ സ്കൂളിലാണ് പഠിക്കുന്നത് .വെണ്ണക്കോട് അങ്ങാടിയോടു ചേർന്ന് തന്നെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഈ ഗ്രാമത്തിൽ ഒരു ആയുർവേദ ഹോസ്പിറ്റലും ,ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രവും ഉണ്ട് ..രണ്ടു അങ്കണവാടികൾ ഇവിടെ ഉണ്ട് .

===== ആരാധനാലയങ്ങൾ =====
=== ആരാധനാലയങ്ങൾ ===
.ഗ്രാമത്തിലെ പ്രധാന മുസ്ലിം ആരാധനാലയമായ വെണ്ണക്കോട് ജുമാ മസ്ജിദ് സ്കൂളിന് അടുത്താണ് സ്ഥിതി ചെയ്യുന്നത് .

===== ഭൂമിശാസ്ത്രം =====
=== ഭൂമിശാസ്ത്രം ===
വെണ്ണക്കോടിലൂടെ ഒഴുകുന്ന പ്രധാന പുഴയാണ്  മാതോലത്ത്‌ പുഴ .

18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2068331" എന്ന താളിൽനിന്ന് ശേഖരിച്ചത്