"സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:40, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2024→CHENGAROOR
വരി 7: | വരി 7: | ||
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിലെ കല്ലൂപ്പാറ പഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് ചെങ്ങരൂർ. തിരുവല്ല, ചങ്ങനാശ്ശേരി എന്നെ പട്ടണങ്ങൾക്ക് കിഴക്കും മല്ലപ്പള്ളിക്ക് പടിഞ്ഞാറുമായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു. | പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിലെ കല്ലൂപ്പാറ പഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് ചെങ്ങരൂർ. തിരുവല്ല, ചങ്ങനാശ്ശേരി എന്നെ പട്ടണങ്ങൾക്ക് കിഴക്കും മല്ലപ്പള്ളിക്ക് പടിഞ്ഞാറുമായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു. | ||
'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' | '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' | ||
വരി 12: | വരി 14: | ||
ചെങ്ങരൂർ ചിറയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറെ ആകർഷണീയമായത് ബധനി കോൺവെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ, സെന്റ് തെരേസാസ് ഹൈസ്കൂൾ, സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവയാണ്. മലങ്കര സഭയുടെ തന്നെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മാർ സെവെറിയോസ് ബി എഡ് കോളേജും ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ മിക്ഫാസ്റ്റും ഈ നാടിന്റെ അഭിമാനമാണ്. | ചെങ്ങരൂർ ചിറയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറെ ആകർഷണീയമായത് ബധനി കോൺവെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ, സെന്റ് തെരേസാസ് ഹൈസ്കൂൾ, സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവയാണ്. മലങ്കര സഭയുടെ തന്നെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മാർ സെവെറിയോസ് ബി എഡ് കോളേജും ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ മിക്ഫാസ്റ്റും ഈ നാടിന്റെ അഭിമാനമാണ്. | ||
വരി 20: | വരി 23: | ||
[[പ്രമാണം:03020 ST GEORGE MALANKARA CHURCH CHENGAROOR.jpg|thumb|ST GEORGE MALANKARA CHURCH CHENGAROOR]] | [[പ്രമാണം:03020 ST GEORGE MALANKARA CHURCH CHENGAROOR.jpg|thumb|ST GEORGE MALANKARA CHURCH CHENGAROOR]] | ||
ചെങ്ങരൂർ വ്യത്യസ്ത മതവിഭാഗങ്ങൾ ഒത്തൊരുമയോടെ പാർക്കുന്ന സുന്ദരമായ ഗ്രാമമാണ്. ചെങ്ങരൂർ ഗ്രാമത്തിന്റെ വടക്ക് കിഴക്കേ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ശ്രീ ശുഭാനന്ദ ആശ്രമവും, പൊയ്കയിൽ ശ്രീകുമാരഗുരുദേവ ആശ്രമവും ഹൈന്ദവ മത വിഭാഗത്തെ പ്രതിനിധീകരിക്കുന്നു. ചെങ്ങരൂരിൽ സ്ഥിതി ചെയ്യുന്ന ഓർത്തഡോക്സ് ദേവാലയവും മലങ്കര കത്തോലിക്ക പള്ളിയും ക്രിസ്ത്യൻ മത വിഭാഗത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതാണ്. | ചെങ്ങരൂർ വ്യത്യസ്ത മതവിഭാഗങ്ങൾ ഒത്തൊരുമയോടെ പാർക്കുന്ന സുന്ദരമായ ഗ്രാമമാണ്. ചെങ്ങരൂർ ഗ്രാമത്തിന്റെ വടക്ക് കിഴക്കേ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ശ്രീ ശുഭാനന്ദ ആശ്രമവും, പൊയ്കയിൽ ശ്രീകുമാരഗുരുദേവ ആശ്രമവും ഹൈന്ദവ മത വിഭാഗത്തെ പ്രതിനിധീകരിക്കുന്നു. ചെങ്ങരൂരിൽ സ്ഥിതി ചെയ്യുന്ന ഓർത്തഡോക്സ് ദേവാലയവും മലങ്കര കത്തോലിക്ക പള്ളിയും ക്രിസ്ത്യൻ മത വിഭാഗത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതാണ്. | ||