Jump to content
സഹായം

"ജി യു പി എസ് ആയിപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== '''ആയിപ്പുഴ''' ==
== '''ആയിപ്പുഴ''' ==
കണ്ണൂർ ജില്ലയിലെ കൂടാളി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആയിപ്പുഴ.
കണ്ണൂർ ജില്ലയിലെ കൂടാളി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആയിപ്പുഴ.
=== ഭൂമിശാസ്‌ത്രം ===
കേരളത്തിലെ കണ്ണൂർ ജില്ലയിലെ കൂടാളി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആയിപ്പുഴ.മട്ടന്നൂർ നിയമസഭാ മണ്ഡലത്തിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്.പട്ടാനൂരിന്റെ തെക്ക് ഭാഗത്ത് ഇരിക്കൂർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. ഭൂമിശാസ്‌ത്രപരമായി ആയിപ്പുഴ ഇരിക്കൂർ പട്ടണത്തിന്റെ ഭാഗമാണ്‌.ചാലോട് ,ഇരിക്കൂർ ,മട്ടന്നൂർ എന്നീ നഗരങ്ങളെ  ബന്ധിപ്പിക്കുന്നു .ചെറുതെങ്കിലും മനോഹരമായ ഒരു പ്രദേശമാണ് ആയിപ്പുഴ.
=== പേരിനു പിന്നിൽ ===
വയനാടൻ മലനിരകളിൽ നിന്നുത്ഭവിച്ച് വളപട്ടണം പുഴയിലൂടെ ആഴിയിലേക്ക്‌ എത്തുന്ന ഒരു പുഴ. മാമാനത്തമ്മയുടെയും നിലാമുറ്റത്തിന്റേയും അനുഗ്രഹാശിസ്സുകളാൽ ധന്യമായ ഇരിക്കൂർ പട്ടണത്തിനരികിലൂടെ ഒഴുകുമ്പോൾ ആ പുഴയ്‌ക്ക് ആഴം കൂടിവന്നു.മറുകരയിൽ നിന്നും ചങ്ങാടത്തിലും തോണിയിലും ഇരിക്കൂർ പട്ടണത്തിൽ എത്തുന്നവർ ആ പുഴയെ ആഴമേറിയ പുഴ എന്ന് വിളിച്ചു. അങ്ങനെ അത് ആഴിപ്പുഴയും പിന്നീട് എന്നോ ലോപിച് ആയിപ്പുഴയും ആയിമാറി.
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
* ഗവ. യു. പി. സ്കൂൾ ആയിപ്പുഴ
* ആയിപ്പുഴ മദ്രസ്സ
* ഐ എം എ ഇംഗ്ലീഷ്‌ മീഡിയം സ്കൂൾ ആയിപ്പുഴ
=== പൊതു സ്ഥാപനങ്ങൾ ===
* പട്ടാന്നൂർ സഹകരണ ബാങ്ക്
* മട്ടന്നൂർ സഹകരണ റൂറൽ ബാങ്ക്
* കൂടാളി പബ്ലിക് സർവീസ് സൊസൈറ്റി
* പൊതുമരാമത്തു വകുപ്പ് ഓഫീസ്
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2068238" എന്ന താളിൽനിന്ന് ശേഖരിച്ചത്