"ജി.എച്ച്. എസ്. പാണത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. പാണത്തൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:44, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ→പാണത്തൂർ,ചിറംകടവ്
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== പാണത്തൂർ,ചിറംകടവ് == | == പാണത്തൂർ,ചിറംകടവ് == | ||
കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ പനത്തടി പഞ്ചായത്തിലെ 5ആം വാർഡിലെ ഒരു ഗ്രാമമാണ് പാണത്തൂർ ചിറംകടവ്. കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാനപാതയിൽ കാഞ്ഞങ്ങാട് നിന്നും 40 കിലോമീറ്റർ അകലെയാണ് പാണത്തൂർ ചിറംകടവ്. ഇവിടെനിന്നും 2 കിലോമീറ്റർ സഞ്ചരിച്ചാൽ കർണ്ണാടക അതിർത്തിയാണ്.കേരളത്തിലെ കാസർഗോഡ് ജില്ലയിലെ, കർണ്ണാടകവുമായി അതിർത്തി പങ്കിടുന്ന ഒരു പ്രധാന മലയോര പട്ടണമാണ് പാണത്തൂർ.[[പ്രമാണം:Schooll.jpg|thumb|G W H S panathur]] | കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ പനത്തടി പഞ്ചായത്തിലെ 5ആം വാർഡിലെ ഒരു ഗ്രാമമാണ് പാണത്തൂർ ചിറംകടവ്. കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാനപാതയിൽ കാഞ്ഞങ്ങാട് നിന്നും 40 കിലോമീറ്റർ അകലെയാണ് പാണത്തൂർ ചിറംകടവ്. ഇവിടെനിന്നും 2 കിലോമീറ്റർ സഞ്ചരിച്ചാൽ കർണ്ണാടക അതിർത്തിയാണ്.കർണ്ണാടകയുടെ കുടകുജില്ലയുമായി ഈ ഗ്രാമം അതിർത്തി പങ്കിടുന്നു. മൂന്നു വശങ്ങളും റിസർവ് വനങ്ങളാലും കശുമാവിൻ തോട്ടങ്ങളാലും ചുറ്റപ്പെട്ടുകിടക്കുന്നു ഈ പ്രദേശം. കുടംബുർ പുഴ ഈ ഗ്രാമത്തെ കൂടുതൽ മനോഹരമാക്കുന്നു. പാണത്തൂർ കർണ്ണാടകയുമായി രണ്ടു റോഡുകളാൽ ബന്ധിതമാണ്- കാഞ്ഞങ്ങാട് -പാണത്തൂർ -മടിക്കേരി ഹൈവേയും പാണത്തൂർ - സുള്ള്യ ഇന്റർസ്റ്റേറ്റ് റോഡ്. കേരളത്തിലെ കാസർഗോഡ് ജില്ലയിലെ, കർണ്ണാടകവുമായി അതിർത്തി പങ്കിടുന്ന ഒരു പ്രധാന മലയോര പട്ടണമാണ് പാണത്തൂർ.[[പ്രമാണം:Schooll.jpg|thumb|G W H S panathur]] | ||
[[പ്രമാണം:12067panathurClass.jpg|thumb|class ghs panathur]] | |||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം പാണത്തൂരിനടുത്താണ് സ്ഥിതിചെയ്യുന്നത്. കാഞ്ഞങ്ങാടു നിന്നും 43 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ സ്ഥലമാണിത്. പയസ്വിനിപുഴ പാണത്തൂർ പട്ടണത്തിനരികിലൂടെയാണ് ഒഴുകുന്നത്. കേരളത്തിലെ കാസർഗോഡ് ജില്ലയിൽ ഒഴുകുന്ന എറ്റവും വലിയ നദിയാണ് '''ചന്ദ്രഗിരി പുഴ''' അഥവാ പയസ്വിനി. | കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം പാണത്തൂരിനടുത്താണ് സ്ഥിതിചെയ്യുന്നത്. കാഞ്ഞങ്ങാടു നിന്നും 43 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ സ്ഥലമാണിത്. പയസ്വിനിപുഴ പാണത്തൂർ പട്ടണത്തിനരികിലൂടെയാണ് ഒഴുകുന്നത്. കേരളത്തിലെ കാസർഗോഡ് ജില്ലയിൽ ഒഴുകുന്ന എറ്റവും വലിയ നദിയാണ് '''ചന്ദ്രഗിരി പുഴ''' അഥവാ പയസ്വിനി. | ||
[[പ്രമാണം:RANIPURAM.jpg|ലഘുചിത്രം|പകരം=റാണിപുരം|റാണിപുരം]] | [[പ്രമാണം:RANIPURAM.jpg|ലഘുചിത്രം|പകരം=റാണിപുരം|റാണിപുരം]] | ||
[[പ്രമാണം:12067class.jpg]] | |||
== പൊതുസ്ഥാപനങ്ങൾ == | == പൊതുസ്ഥാപനങ്ങൾ == |