"എച്ച് എസ് ചെന്ത്രാപ്പിന്നി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച് എസ് ചെന്ത്രാപ്പിന്നി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:43, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2024ചൂലൂര് ജുമാ മസ്ജിദ്, ശ്രീനാരായണ പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂം അടിസ്ഥാന വിവരങ്ങൾ ചേർത്തു
(ചെ.) (pictures added) |
(ചൂലൂര് ജുമാ മസ്ജിദ്, ശ്രീനാരായണ പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂം അടിസ്ഥാന വിവരങ്ങൾ ചേർത്തു) |
||
വരി 5: | വരി 5: | ||
ബഹുമാനപ്പെട്ട ജോയ് കടമ്പാട്ടച്ചന്റെ നേതൃത്വത്തിൽ സ്ഥാപിതമായ പരിശുദ്ധ കന്യകാ മാതാവിന്റെ ഗ്രോട്ടോ ഈ ദേവാലയത്തിന്റെ മുഖ്യ ആകർഷണമാണ്. തുടർന്ന് വികാരിയായി ചുമതലയേറ്റ ബഹുമാനപ്പെട്ട ജോസ് പഴയാറ്റിൽ അച്ഛൻറെ കാലഘട്ടത്തിലാണ് ഗ്രോട്ടോ മാതാവിൻറെ തിരുനാൾ ആഘോഷിച്ചു തുടങ്ങിയത്. | ബഹുമാനപ്പെട്ട ജോയ് കടമ്പാട്ടച്ചന്റെ നേതൃത്വത്തിൽ സ്ഥാപിതമായ പരിശുദ്ധ കന്യകാ മാതാവിന്റെ ഗ്രോട്ടോ ഈ ദേവാലയത്തിന്റെ മുഖ്യ ആകർഷണമാണ്. തുടർന്ന് വികാരിയായി ചുമതലയേറ്റ ബഹുമാനപ്പെട്ട ജോസ് പഴയാറ്റിൽ അച്ഛൻറെ കാലഘട്ടത്തിലാണ് ഗ്രോട്ടോ മാതാവിൻറെ തിരുനാൾ ആഘോഷിച്ചു തുടങ്ങിയത്. | ||
== '''ശ്രീനാരായണ പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂം''' == | |||
[[പ്രമാണം:Sreenarayanalibrary 24060.jpg|ലഘുചിത്രം|Sreenaraya Public Library ]] | |||
കണ്ണമ്പുള്ളിപ്പുറം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമീണ വായനശാലയാണ് ശ്രീനാരായണ പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂം. 1937 ശിലാസ്ഥാപനം കഴിഞ്ഞ ഈ ഗ്രാമീണ വായന ശാല , എ കെ ഗോപാലൻ , ചങ്ങമ്പുഴ കൃഷ്ണപിള്ള, സ്പീക്കർ രാധാകൃഷ്ണൻ, കെ എൻ പണിക്കർ ,തുടങ്ങിയ ഒട്ടനവധി പ്രമുഖ വ്യക്തിത്വങ്ങൾ 1938 ൽ ഈ ലൈബ്രറി സന്ദർശിച്ചിട്ടുണ്ട്. ഇന്ന് കഥ, കവിത, നോവൽ, ലേഖനങ്ങൾ, ഓർമ്മക്കുറിപ്പുകൾ, റഫറൻസ് ഗ്രന്ഥങ്ങൾ, ബാലസാഹിത്യം, ജീവചരിത്രം, പരിഭാഷ, എന്നീ വിഭാഗങ്ങളിലായി ഏകദേശം 8000 ത്തോളം പുസ്തകങ്ങൾ ഈ ഗ്രന്ഥശാലയ്ക്ക് സ്വന്തമായി ഉണ്ട്. 22 ബാലവേദി മെമ്പർഷിപ്പുകൾ ഉൾപ്പെടെ 236 വായനക്കാർ ഈ ലൈബ്രറിയിൽ അംഗത്വം നേടിയിട്ടുണ്ട്. | |||
== '''ചൂലൂർ ജുമാ മസ്ജിദ്''' == | |||
[[പ്രമാണം:Choolur jumamasjid 24060.jpg|ലഘുചിത്രം|Choolur Juma Masjid]] | |||
[[പ്രമാണം:Darulihsan islamiccomplex 24060.jpg|ലഘുചിത്രം|DARUL IHSAN ISLAMIC COMPLEX,CHULOOR]] | |||
ചൂലൂർ ദേശത്തെ ഒരു പ്രധാനപ്പെട്ട മുസ്ലിം ആരാധനാലയമാണ് ചൂലൂർ ജുമാ മസ്ജിദ്. ഏകദേശം 15 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ മുസ്ലിം ദേവാലയത്തിന്റെ പരിധിയിൽ 1300 ഓളം കുടുംബങ്ങളും ഏഴായിരത്തിനടുത്ത് വിശ്വാസികളും ഉണ്ട്. വിശ്വാസികളുടെ മൃതശരീരം അടക്കം ചെയ്യുന്ന ഖബർസ്ഥാൻ ഈ പള്ളിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ഈ ദേവാലയത്തിന്റെ അധികാരപരിധിയിൽ 2018 ഏപ്രിൽ 27ന് സ്ഥാപിതമായ ദാറുൽ ഇസാൻ ഇസ്ലാമിക് കോംപ്ലക്സ് ഈ ദേവാലയ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ഈ മതപഠന കേന്ദ്രത്തിൽ ഇന്ന് ഏകദേശം 70 ഓളം വിദ്യാർത്ഥികൾ മതപഠനം നടത്തിവരുന്നു. |