"സെന്റ് അലോഷ്യസ് എച്ച് എസ് എൽതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് അലോഷ്യസ് എച്ച് എസ് എൽതുരുത്ത് (മൂലരൂപം കാണുക)
11:33, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
വി. ചാവറയച്ചനാൽ സ്ഥാപിതമായ സെന്റ് മേരീസ് ആശ്രമത്തിൻ്റെ കീഴിൽ | വി. ചാവറയച്ചനാൽ സ്ഥാപിതമായ സെന്റ് മേരീസ് ആശ്രമത്തിൻ്റെ കീഴിൽ 1889-ൽ എൽത്തുരുത്തിൽ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. തുടക്കത്തിൽ പ്രീപ്രൈമറി വിദ്യാലയമായിരുന്നത് പടിപടിയായി ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു. കെ ജി മുതൽ പി ജി വരെ ഒരു കുടക്കീഴിൽ എന്നതാണ് സെന്റ് അലോഷ്യസിന്റെ പ്രത്യേകത. സിഎംഐ സന്യാസസഭയുടെ സ്ഥാപക പിതാവായ വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ 1858 ഫെബ്രുവരി രണ്ടിന് ശിലാസ്ഥാപനം നടത്തിയ എൽത്തുരുത്തിലെ സന്യാസാശ്രമത്തോടനുബന്ധിച്ച് 1889 ലാണ് സെൻറ് അലോഷ്യസിന്റെ നാമധേയത്തിൽ ഒരു പ്രാഥമിക വിദ്യാലയവും ബോർഡിങ് ഹൗസും ആരംഭിച്ചത്. തൃശ്ശൂരിലെ പ്രഥമ റസിഡൻഷ്യൽ സ്കൂൾ ആയിരുന്ന സെന്റ് അലോഷ്യസിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുന്നൂറോളം വിദ്യാർഥികൾ താമസിച്ച് പഠിച്ചിരുന്നു. 1913 കൊച്ചി മഹാരാജാവ് രാമവർമ്മതമ്പുരാൻ ഹൈസ്കൂളിനായുള്ള മൂന്ന് നില കെട്ടിടത്തിന് അടിസ്ഥാനശില ഇട്ടു 1933 ൽ ഹൈസ്കൂളായും 2001 ൽ ഹയർസെക്കൻഡറി വിദ്യാലയമായും സെന്റ് അലോഷ്യസ് വളർന്നു. ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് സവർണ്ണരേയും ഒരുമിച്ച് മതാനു സാരമായ വിവേചനമില്ലാതെ വിദ്യാഭ്യാസം നൽകിയ വിദ്യാ കേന്ദ്രം കൂടിയായിരുന്നു ഇത്. 1983 സുവർണ ജൂബിലി ആഘോഷിച്ച ഹൈസ്കൂൾ 2008 ൽ 75 വർഷം പൂർത്തിയാക്കി പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. 2023 ൽ വിദ്യാലയം നവതി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |