"ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
10:23, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2024→ചീരാൻകടപ്പുറം
No edit summary |
|||
വരി 8: | വരി 8: | ||
മലപ്പുറം ജില്ലയിലെ താനൂർ മുനിസിപ്പാലിററിയിലെ ഒരു തീരദേശ ഗ്രാമമാണിത്.പ്രധാന തൊഴിൽ മത്സ്യബന്ധനമാണ് | മലപ്പുറം ജില്ലയിലെ താനൂർ മുനിസിപ്പാലിററിയിലെ ഒരു തീരദേശ ഗ്രാമമാണിത്.പ്രധാന തൊഴിൽ മത്സ്യബന്ധനമാണ്.പടിഞ്ഞാറ് അറബിക്കടലും കിഴക്കുഭാഗത്തായി കനോലി കനാലും സ്ഥിതി ചെയ്യുന്നു.താനൂർ ടൗണിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്കുള്ള കൂട്ടായി റോഡിലൂടെ 3 Km യാത്ര ചെയ്താൽ ഈ ഗ്രാമത്തിൽ എത്തിച്ചേരാം. | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
ഇത് ഒരു കടലോരപ്രദേശമാണ്..ഈ ഗ്രാമം താനൂർ ഗ്രാമപഞ്ചായത്തിലെ രണ്ട് വാർഡുകളിലായി വ്യാപിച്ചു കിടക്കുന്നു.താനൂർ ടൗണിൽ നിന്നും മൂന്ന് കിലോ മീററർ | ഇത് ഒരു കടലോരപ്രദേശമാണ്..ഈ ഗ്രാമം താനൂർ ഗ്രാമപഞ്ചായത്തിലെ രണ്ട് വാർഡുകളിലായി വ്യാപിച്ചു കിടക്കുന്നു.താനൂർ ടൗണിൽ നിന്നും മൂന്ന് കിലോ മീററർ അകലെയായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് . പടിഞ്ഞാറ് അറബിക്കടലും കിഴക്കുഭാഗത്തായി കനോലി കനാലും സ്ഥിതി ചെയ്യുന്നു..ഈ പ്രദേശത്തു കൂടെ കടന്നു പോകുന്ന പ്രധാന റോഡിൻെറ പേര് ടിപ്പുസുൽത്താൻ റോഡ് എന്നാണ്. | ||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ||
ഗവൺമെൻറ് എയ്ഡഡ് മേഖലകളിൽപ്പെട്ട എൽ.പി, യു.പി, സ്കൂളുകൾ ഈ ഗ്രാമത്തിൽ പ്രവർത്തിക്കുന്നു. | ഗവൺമെൻറ് എയ്ഡഡ് മേഖലകളിൽപ്പെട്ട എൽ.പി, യു.പി, സ്കൂളുകൾ ഈ ഗ്രാമത്തിൽ പ്രവർത്തിക്കുന്നു. | ||
ഇവിടെ രണ്ട് എൽ.പി സ്ക്കൂളുകളും, രണ്ട് അംഗനവാടികളും | ഇവിടെ രണ്ട് എൽ.പി സ്ക്കൂളുകളും, രണ്ട് അംഗനവാടികളും. |