Jump to content
സഹായം

"ഗവ. എൽ.പി.എസ്. ആനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''ആനാട്''' ==
== '''ആനാട്''' ==
       തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ആനാട് .ആനാട് പഞ്ചായത്തിന്റെ വടക്ക് നന്ദിയോട്,പനവൂർ പഞ്ചായത്തുകൾ ,കിഴക്ക് തൊളിക്കോട് പഞ്ചായത്ത് ,പടിഞ്ഞാറ്‌ വെമ്പായം പഞ്ചായത്ത് ,തെക്ക് നെടുമങ്ങാട് മുൻസിപ്പാലിറ്റി എന്നിവയാണ് .[[പ്രമാണം:42564 road.jpg|thumb|road]]
       തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ആനാട് .ആനാട് പഞ്ചായത്തിന്റെ വടക്ക് നന്ദിയോട്,പനവൂർ പഞ്ചായത്തുകൾ ,കിഴക്ക് തൊളിക്കോട് പഞ്ചായത്ത് ,പടിഞ്ഞാറ്‌ വെമ്പായം പഞ്ചായത്ത് ,തെക്ക് നെടുമങ്ങാട് മുൻസിപ്പാലിറ്റി എന്നിവയാണ് .[[പ്രമാണം:42564 road.jpg|thumb|ആനാട്]]
ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ ഉയർന്ന കുന്നിൻപ്രദേശം ,താഴ്വരകൾ ,സമതങ്ങൾ ,ചതുപ്പുകൾ എന്നിങ്ങനെ തരംതിരിക്കാം .
ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ ഉയർന്ന കുന്നിൻപ്രദേശം ,താഴ്വരകൾ ,സമതങ്ങൾ ,ചതുപ്പുകൾ എന്നിങ്ങനെ തരംതിരിക്കാം .
പാറമണ്ണ് ,ചെമ്മണ്ണ് ,ചരൽമണ്ണ് ,മണൽമണ്ണ് ,കളിമണ്ണ് ,എക്കൽ മണ്ണ് ,കറുത്തമണ്ണ്,ചെങ്കൽ മണ്ണ് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന മണ്ണിനങ്ങൾ.കിള്ളിയാറും ചെറുതും വലുതുമായ തോടുകളും ചിറകളും അടങ്ങിയതാണ് ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസുകൾ .

10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2066282" എന്ന താളിൽനിന്ന് ശേഖരിച്ചത്