Jump to content
സഹായം

"സെന്റ്.ജോസഫ്സ് യു.പി.എസ് പങ്ങാരപ്പിള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:
== സെൻറ് ജോസഫ്‌സ് യു പി എസ് പങ്ങാരപ്പിള്ളി-ചരിത്രം ==
== സെൻറ് ജോസഫ്‌സ് യു പി എസ് പങ്ങാരപ്പിള്ളി-ചരിത്രം ==
[[പ്രമാണം:24672-school-entrance.jpg| thumb|എന്റെ-വിദ്യാലയം]]  
[[പ്രമാണം:24672-school-entrance.jpg| thumb|എന്റെ-വിദ്യാലയം]]  
1976 ജൂൺ മാസം പങ്ങാരപ്പിള്ളി ബസാർ യു പി സ്കൂൾ പ്രവർത്തനമാരംഭിച്ചു .ആദ്യം മൂന്ന് അഞ്ചാം ക്ലാസുകളും പിന്നീട് രണ്ടു ആറാം ക്ലാസ്സുകളും തുടർന്ന് രണ്ടു ഏഴാം ക്ലാസ്സുകളും പ്രവർത്തനമാരംഭിച്ചു .നാല് അധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1978-79 വർഷത്തിൽ പൂർണ യു പി സ്കൂൾ ആയി .1980 ൽ C M I സഭ ഈ വിദ്യാലയം ഏറ്റെടുത്തു . അതിനുശേഷമാണ് സ്കൂളിന്റെ പേര് സെന്റ്‌ ജോസഫ്‌സ് യു പി സ്കൂൾ എന്നാക്കി മാറ്റിയത്
പങ്ങാരപ്പിള്ളിയിൽ പണ്ട് കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി പുലാക്കോട്, പങ്ങാരപ്പിള്ളി, കാളിയാ റോഡ് എന്നീ മൂന്ന് എൽ പി സ്കൂളുകൾ ആണ് ഉണ്ടായിരുന്നത്. എന്നാൽ  തുടർ വിദ്യാഭ്യാസത്തിനായി ആറ് കിലോമീറ്റർ ചുറ്റളവിൽ എങ്കിലും ഒരു യുപി സ്കൂൾ നേടിയെടുക്കാനുള്ള അധമമായ ആഗ്രഹം നാട്ടുകാരിൽ ഉളവായി. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഒരു ജനതയ്ക്ക് സമഗ്രവും സർവോത്മകവുമായ പുരോഗതി കൈവരിക്കാൻ ആകു എന്ന ചിന്ത സ്കൂളിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക്  ആക്കംകൂട്ടി.
 
1976 ജൂൺ മാസം പങ്ങാരപ്പിള്ളി ബസാർ യു പി സ്കൂൾ പ്രവർത്തനമാരംഭിച്ചു .ആദ്യം മൂന്ന് അഞ്ചാം ക്ലാസുകളും പിന്നീട് രണ്ടു ആറാം ക്ലാസ്സുകളും തുടർന്ന് രണ്ടു ഏഴാം ക്ലാസ്സുകളും പ്രവർത്തനമാരംഭിച്ചു .നാല് അധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1978-79 വർഷത്തിൽ പൂർണ യു പി സ്കൂൾ ആയി .1980 ൽ C M I സഭ ഈ വിദ്യാലയം ഏറ്റെടുത്തു . അതിനുശേഷമാണ് സ്കൂളിന്റെ പേര് സെന്റ്‌ ജോസഫ്‌സ് യു പി സ്കൂൾ എന്നാക്കി മാറ്റിയത്.
 




10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2066097" എന്ന താളിൽനിന്ന് ശേഖരിച്ചത്