Jump to content
സഹായം

"എൽ.വി.എച്ച്.എസ്. പോത്തൻകോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
[[പ്രമാണം:43018 10.resized.jpg|ലഘുചിത്രം|[[പ്രമാണം:VELLANIKKAL PARA.jpg|ലഘുചിത്രം]]]]
[[പ്രമാണം:43018 11.resized.jpg|ലഘുചിത്രം|OLD BULDING]]
= പോത്തൻകോട്      =
= പോത്തൻകോട്      =

വരി 5: വരി 8:

== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
[[പ്രമാണം:43018 6.resized.jpg|പകരം=POTHENCODE|ലഘുചിത്രം|WELCOME]]
'''കുന്നുകളും, ചരിവുകളും, താഴ് വരകളും, സമതലങ്ങളും പാറക്കെട്ടുകളും നിറഞ്ഞതാണ് ഈ പഞ്ചായത്തിലെ ഭൂപ്രകൃതി. വെട്ടിക്കല്ല് മണ്ണും, ചരൽ മണ്ണും, ചെമ്മണ്ണും അടങ്ങിയതാണ് മണ്ണിനങ്ങൾ കുളങ്ങളും തോടുകളും നീറുറവകളും ഉൾപ്പെട്ടതാണ് ഈ പഞ്ചായത്തിലെ ജലപ്രകൃതി. പാറയുൾപ്പെടുന്ന വലിയ ഒരു പ്രദേശം പഞ്ചായത്തിൽ ഉണ്ട്. മലയകോണം ചിറ , ചിറ്റിക്കര ചിറ , കരൂർ കോണം കുളം, പണിമൂല ക്ഷേത്രം കുളം, പോത്തൻകോട് കുളം , ശാന്തിഗിരി കുളം , കല്ലുവെട്ടി നീന്തൽ കുളം , നാറാണത്തു കോണം ചിറ ഇതൊക്കെയാണ് പോത്തൻകോടിൻ്റെ നീർത്തടങ്ങൾ. പോത്തൻകോട് വളരെ ശ്രദ്ധേയമായ സ്ഥലമാണ് വാവറ അമ്പലം പ്രദേശത്തുള്ള ആയിരവല്ലി കുന്ന്. മലയാളത്തിലെ പ്രശസ്ത കഥാകൃത്തായ നന്ദനാർ ഈ കുന്നുകളുടെ പശ്ചാത്തലത്തിൽ എഴുതിയ ആയിരവല്ലിയുടെ താഴ്‌വരകൾ എന്ന പുസ്തകം വളരെ ശ്രദ്ധിക്കപ്പെട്ടതാണ്. വെള്ളാണിക്കൽ പാറ അഥവാ പാറമുകൾ എന്ന പ്രദേശവും നമ്മുടെ പഞ്ചായത്തിലാണ്. പ്രകൃതി ഭംഗി കൊണ്ട് വളരെ ശ്രദ്ധിക്കപ്പെട്ട ഈ പ്രദേശത്ത് പാറ തുരന്ന് നിർമ്മിക്കപ്പെട്ട ഒരു ഗുഹ ( പുലി ചാണി ) ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.'''

വളരെയേറെ ടൂറിസ്റ്റുകൾ വന്നുകൊണ്ടിരിക്കുന്ന വെള്ളാനിക്കൽ കുന്ന് മലമുകൾ മൈലാടിക്കുന്ന കൊടിത്തോക്കിന്ന് മഞ്ഞമലക്കുന്ന് ആയിരവല്ലിക്കുന്ന് മണ്ഡപ കുന്ന് അഷ്ടമലക്കുന്ന് എന്നിവയാണ് പ്രധാന കുന്നുകൾ.

[[പ്രമാണം:43018 4.resized.jpg|ലഘുചിത്രം|SANTHIGIRI]]
ഇടവപ്പാതിയിലും തുലാവർഷത്തിലും ഭേദപ്പെട്ട രീതിയിൽ മഴ ലഭിക്കുന്ന പ്രദേശം ആണ് ഇവിടെയുള്ളത് പണ്ട് കുന്നുകളിൽ നിലനിന്നിരുന്ന ജൈവ പ്രകൃതി റബ്ബർ കൃഷിയുടെ ആവിർഭാവത്തോടെ നഷ്ടപ്പെട്ടിരിക്കുകയാണ് ഭൂ പ്രകൃതിയുടെ മൊത്തം പരിസ്ഥിതിയിൽ ഈ മാറ്റം സാരമായി ബാധിച്ചിട്ടുണ്ട് നമ്മുടെ പഞ്ചായത്തിൻറെ ഭൂപ്രകൃതിയിൽ ചെറുതല്ലാത്ത ഒരു പങ്കാണ് കുന്നുകൾക്ക് ഉള്ളത് പാറപ്രദേശം ഒഴികെയുള്ള ഭാഗങ്ങളിൽ ചെമ്മണ്ണാണ് ഉള്ളത് കുത്തനെയുള്ള ചരിവുകളും ചെറിയ ചരിവുകളും പഞ്ചായത്തിന്റെ ഭൂപ്രകൃതിയിൽ കാണാം കുന്നിൻ മുകളിൽ ഉള്ളതുപോലെ ചരിവുകളിലും വ്യാപകമായി റബ്ബർ കൃഷി ചെയ്തിട്ടുണ്ട് ഫലവൃക്ഷങ്ങൾ വ്യാപകമായി മുറിച്ചുമാറ്റപ്പെടുന്ന പരിസ്ഥിതി പ്രശ്നം ചരിഞ്ഞ പ്രദേശത്ത് ഉണ്ട് ഇതുമൂലം മണ്ണൊലിപ്പ് വ്യാപകമായ തോതിൽ ഈ പ്രദേശത്ത് അനുഭവപ്പെടാറുണ്ട് വിവിധയിനം കൃഷികൾക്ക് അനുയോജ്യമായ വെട്ടുകല്ല് മണ്ണും ചരൽ മണ്ണുമാണ് കുത്തനെ ചരിഞ്ഞ പ്രദേശങ്ങളിൽ ഉള്ളത്.

പച്ച പുതച്ച നെൽപ്പാടങ്ങൾ ഏതാണ്ട് പൂർണ്ണമായും നികത്തപ്പെട്ടു കഴിഞ്ഞു മരച്ചീനിയും തെങ്ങും വാഴയുമൊക്കെ വ്യാപകമായി കൃഷി ചെയ്തിരുന്ന പ്രദേശങ്ങളാകെ റബ്ബർ കൃഷി വ്യാപിച്ചിരിക്കുകയാണ് എല്ലാകാലത്തും ഈർപ്പമുള്ള ഈ പ്രദേശം ഇന്ന് ഊഷരമാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്ന് എത്തിച്ചിരിക്കുന്നു കളിമണ്ണുമാണ് ഈ പ്രദേശത്ത് ഉള്ളത് അയിരൂപാറ പണിമൂല കരൂർ തച്ചപ്പള്ളി പ്രദേശങ്ങളിൽ ധാരാളമായി പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്.  

[[പ്രമാണം:43018 2.resized.jpg|ലഘുചിത്രം|PANCHAYATH OFFICE]]

വരി 18: വരി 23:

വേനൽക്കാലത്ത് വരൾച്ച അനുഭവപ്പെടുന്ന പ്രദേശങ്ങൾ ആയതിനാൽ വരൾച്ച മൂലം കിണറുകളും കുളങ്ങളും വറ്റുന്ന പ്രശ്നമാണ് ഇവിടെയുള്ളത് ആഴങ്ങളിൽ നിന്നും വെള്ളം കിട്ടുന്നതിനുവേണ്ടി നിരവധി കുഴൽക്കിണറുകൾ കുഴിക്കപ്പെട്ടതോടെ ജലദൗർലഭ്യം മഴക്കാലത്ത് പോലും അനുഭവപ്പെടുന്നുണ്ട് പ്രകൃതിക്ക് വമ്പിച്ച ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന കുഴൽക്കിണറുകൾ ഇന്ന് വ്യാപകമാകുകയാണ് .

[[പ്രമാണം:43018 3.resized.jpg|ലഘുചിത്രം|CIVIL STATION]]
പാറപ്രദേശം ഈ പഞ്ചായത്തിലെ ഭൂപ്രകൃതിയിൽ ചെറിയൊരു ഭാഗം കയ്യടക്കിയിരിക്കുന്നു കുളപ്പാറ ചിറ്റിക്കര അരിയോണം കല്ലുവിള കൂനയിൽ എന്നീ ഭാഗങ്ങളിലാണ് പാറപ്രദേശം ഉള്ളത് പാറ പൊട്ടിക്കുന്ന വ്യവസായം വ്യാപകമായിട്ടുണ്ട് ഇതേ പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് തന്നെ ഭീഷണിയായി മാറുകയാണ് ഇരുപത്തിയെട്ടിൽ പരം കുളങ്ങളും തോടുകളും നീരുറവകളും ഉൾപ്പെട്ടതാണ് നമ്മുടെ ജലസ്രോതസ്സ്. ഇടവപ്പാതിയിലും തുലാവർഷങ്ങളിലും ലഭിക്കുന്ന മഴയാണ് പഞ്ചായത്തിലെ ഭൂവിഭാഗങ്ങളെ സംരക്ഷിച്ചു നിർത്തുന്നത് ഇടമഴകൾ വല്ലപ്പോഴും ലഭിക്കുന്നുമുണ്ട്. കാർഷിക മേഖലയായ ഈ പഞ്ചായത്ത് പ്രദേശത്ത് ജലദൗർലഭ്യം ഒരു പ്രധാന പ്രശ്നം തന്നെയാണ്.

[[പ്രമാണം:43018 9.resized.jpg|ലഘുചിത്രം|PANIMOOLA TEMPLE]]
ആനത്താഴ്ച്ചിറ പദ്ധതി മലൈക്കോണം ചിറയിൽ നിന്നുള്ള വാട്ടർടാങ്ക് എന്നീ സ്രോതസ്സുകൾ ഉണ്ടെങ്കിലും എല്ലാ പ്രദേശത്തും കുടിവെള്ളം എത്തിയിട്ടില്ല എത്ര മഴ ലഭിച്ചാലും വേനൽക്കാലങ്ങളിൽ കിണറുകളും ജലാശയങ്ങളും വറ്റിപ്പോകുന്നു ജലസ്രോതസ്സുകൾ സംരക്ഷിക്കപ്പെടുന്നില്ല എന്ന യാഥാർത്ഥ്യം നിലനിൽക്കുന്നുണ്ട് ഈ ജലസ്രോതസ്സുകളെ ശാസ്ത്രീയമായി സംരക്ഷിക്കാൻ കഴിഞ്ഞാൽ ജലദൗർലഭ്യം നേരിടാൻ കഴിയുമെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത് .

12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2065805" എന്ന താളിൽനിന്ന് ശേഖരിച്ചത്