"എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
00:44, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2024→എം . ജി . എം . എൻ . എസ് . എസ് . എച്ച് . എസ് . എസ് . ളാക്കാട്ടൂർ
വരി 6: | വരി 6: | ||
[[പ്രമാണം:33064-school gate.jpg|thumb|MGM NSS HSS Lakkattoor]] | [[പ്രമാണം:33064-school gate.jpg|thumb|MGM NSS HSS Lakkattoor]] | ||
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ കൂരോപ്പട പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ളാക്കാട്ടൂർ. | |||
വളരെ മനോഹരമായ ഒരു ഗ്രാമമാണ് ളാക്കാട്ടൂർ . വയലും ,കൃഷിസ്ഥലങ്ങളും ,പച്ചപ്പ് നിറഞ്ഞ പ്രകൃതിഭംഗിയും വളഞ്ഞുപുളഞ്ഞൊഴുകുന്ന പന്നഗവും ,കടുംപച്ച നിറത്തിൽ മനോഹരിയായി ഓളം തുള്ളുന്ന എണ്ണച്ചിറയും ളാക്കാട്ടൂർ എന്ന ഗ്രാമത്തെ കൂടുതൽ മനോഹരിയാക്കുന്നു . ചക്കയുടെ മറ്റൊരു പേരാണ് "പ്ലാക്ക ". ഒരുപാട് പ്ലാക്ക ഉള്ള സ്ഥലം "പ്ലാക്കാട്ടൂർ " എന്നറിയപ്പെട്ടു . കാലക്രമേണ അത് ളാക്കാട്ടൂർ ആയി മാറി എന്നാണ് ചരിത്രം | വളരെ മനോഹരമായ ഒരു ഗ്രാമമാണ് ളാക്കാട്ടൂർ . വയലും ,കൃഷിസ്ഥലങ്ങളും ,പച്ചപ്പ് നിറഞ്ഞ പ്രകൃതിഭംഗിയും വളഞ്ഞുപുളഞ്ഞൊഴുകുന്ന പന്നഗവും ,കടുംപച്ച നിറത്തിൽ മനോഹരിയായി ഓളം തുള്ളുന്ന എണ്ണച്ചിറയും ളാക്കാട്ടൂർ എന്ന ഗ്രാമത്തെ കൂടുതൽ മനോഹരിയാക്കുന്നു . ചക്കയുടെ മറ്റൊരു പേരാണ് "പ്ലാക്ക ". ഒരുപാട് പ്ലാക്ക ഉള്ള സ്ഥലം "പ്ലാക്കാട്ടൂർ " എന്നറിയപ്പെട്ടു . കാലക്രമേണ അത് ളാക്കാട്ടൂർ ആയി മാറി എന്നാണ് ചരിത്രം | ||
[[പ്രമാണം:RIVER KTM 33064.jpeg | thumb | Pannagam ]] | [[പ്രമാണം:RIVER KTM 33064.jpeg | thumb | Pannagam ]] |