Jump to content
സഹായം

"ജി.എൽ.പി.എസ് എടക്കഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 66: വരി 66:

== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:24204 SCHOOL FRONTVIEW.jpg|ലഘുചിത്രം]]
1910 ൽ ഗോപാലസ്വാമി എന്ന വ്യക്തി അക്ഷരജ്ഞാനം പകർന്നു നൽകുക എന്ന ഉദ്ദേശത്തോടെ തുടക്കമിട്ടതാണ് ഈ സ്ഥാപനം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ദേശീയ പാതക്കരികിൽ വാടക കെട്ടിടത്തിലായിരുന്നു സ്ഥാപനം പ്രവർത്തിച്ചിരുന്നത്. പ്രദേശത്ത് നില നിന്നിരുന്ന ഏക വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത്. നില നിന്നിരുന്ന സ്ഥലത്തിൻറ്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കത്തിൽ കെട്ടിടം ശ്രദ്ധിക്കാതിരിക്കുകയും പിന്നീട്  നാശോന്മുഖമായി തീരുകയും ചെയ്തു. പിന്നീട് നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് പഞ്ചായത്ത് തീരദേശത്തിനോടടുത്ത് സ്ഥലം വാങ്ങിക്കുകയും ഓലഷെഡ് പണിയുകയും ചെയ്തു.ശോചനീയമായ ഈ അവസ്ഥയെ ഒന്നാം ക്ലാസ്സിൽ  ഒരു കുട്ടി മാത്രം പ്രവേശനം നേടിയ വർഷവും ഉണ്ടായിട്ടുണ്ട്. ശേഷം  ലഭ്യമായ ഫണ്ടുകൾ ഉപയോഗിച്ച് മെച്പ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഉണ്ടാക്കി. നാല് ക്ലാസ്സ് റൂമുകൾ,  സ്റ്റാഫ് റൂം, ഓഫീസ് റൂം ,സ്റ്റോർ റൂം, കമ്പ്യൂട്ടർ റൂം ,സ്റ്റേജ്, അടുക്കള,വിറകുപുര,ബാത്റൂമുകൾ, എന്നീ  സൗകര്യങ്ങൾ എല്ലാം ഇന്ന് നിലവിലുണ്ട്. ഇതിനെല്ലാം പുറമെ സ്ഥലം  MLA യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ഭോജന ശാലയുടെ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നു.

വരി 81: വരി 82:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.5811,76.0419|zoom=13}}
{{#multimaps:10.5811,76.0419|zoom=13}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2065142" എന്ന താളിൽനിന്ന് ശേഖരിച്ചത്