Jump to content
സഹായം

"ജി.യു.പി.എസ് തലക്കാണി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5: വരി 5:
== '''ഭൂമിശാസ്‌ത്രം''' ==
== '''ഭൂമിശാസ്‌ത്രം''' ==
കേരളത്തിലെ കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോര മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമ പഞ്ചായത്താണ് കൊട്ടിയൂർ. ദക്ഷിണ കാശി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കൊട്ടിയൂർ പ്രൗഢ ഗംഭീരവും പച്ചപ്പട്ടു വിരിച്ചു നിൽക്കുന്നതുമായ സഹ്യമലയുടെ മടിത്തട്ടിൽ വിശ്രമിക്കുന്ന ഒരു സുന്ദര ഗ്രാമമാണ്. ത്രിമൂർത്തികൾ കൂടിച്ചേർന്ന സ്ഥലമായതിനാൽ ലഭിച്ച കൂടിയൂർ എന്ന പേരിൽ നിന്നാണ് കൊട്ടിയൂർ ഉണ്ടായതെന്നാണ് പറയപ്പെടുന്നത്.

കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ് കൊട്ടിയൂർ, കൊട്ടിയൂരിൽ കാടിനു നടുവിലായി രണ്ട് ക്ഷേത്രങ്ങൾ ഉണ്ട്. ഒന്ന് ബാവലി നദിയുടെ പടിഞ്ഞാറ് കരയിലും മറ്റൊന്ന് കിഴക്ക് കരയിലുമാണ്. കൊട്ടിയൂർ വൈശാഖ മഹോത്സവം എന്നറിയപ്പെടുന്ന പുരാതന തീർത്ഥാടനം എല്ലാ വർഷവും മെയ് - ജൂൺ മാസങ്ങളിൽ നടക്കുന്നു. കൊട്ടിയൂരിൽ നിന്ന് ഉത്സവ കാലത്ത് ലഭിക്കുന്ന ഓടപ്പൂക്കൾ ഇവിടത്തെ മാത്രം പ്രത്യേകതയാണ്.
[[പ്രമാണം:14856 bavalippuzha.jpeg|thumb|Bavalippuzha]]
[[പ്രമാണം:14856 bavalippuzha.jpeg|thumb|Bavalippuzha]]
== '''പൊതു സ്ഥാപനങ്ങൾ''' ==
== '''പൊതു സ്ഥാപനങ്ങൾ''' ==
* കേരള ഗ്രാമീൺ ബാങ്ക്
* സൗത്ത് ഇന്ത്യൻ ബാങ്ക്
* കുടുംബ ആരോഗ്യ കേന്ദ്രം
* പോസ്റ്റ് ഓഫീസ്
* പഞ്ചായത്ത്

== '''ആരാധനാലയങ്ങൾ''' ==
== '''ആരാധനാലയങ്ങൾ''' ==
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2063884" എന്ന താളിൽനിന്ന് ശേഖരിച്ചത്