ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ (മൂലരൂപം കാണുക)
11:35, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
1922-ല്‍ സ്ഥാപിക്കപ്പെട്ട മാധവവിലാസം എല്‍പി.സ്കൂളാണ് പിന്നീട് വെയ്ലൂര്‍ ഹൈസ്കൂളായത്.കോഴിമട ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിന്റെ സമീപത്തായിരുന്നു സ്കൂള്‍ ആദ്യം സ്ഥിതി ചെയ്തിരുന്നത്.ശ്രീ. കൃഷ്ണപിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകന്‍. ആദ്യകാലത്ത് 5 രൂപയും ഉച്ചഭക്ഷണവുമായിന്നു അധ്യാപകരുടെ ശമ്പളം.എന്നാല്‍ അധ്യാപകരുടെ എണ്ണം കൂടിയപ്പോള്‍ ശമ്പളം നല്‍കാന്‍ മാനേജുമെന്‍റിന് കഴിയാതായി.കാലക്രമത്തില്‍ ശമ്പളം ഉച്ചഭക്ഷണത്തില്‍ മാത്രമായി ചുരുങ്ങി.സാമ്പത്തിക ബുദ്ധിമുട്ടില്‍ ഏറെകാലം പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ 1960-1961 കാലഘട്ടത്തില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച് ആ വര്‍ഷത്തില്‍ തന്നെ സ്കൂള്‍ ഇന്നു സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.1963-ല്‍ യു.പി.സ്കൂളായി ഉയര്‍ത്തി.(ആദ്യ യു.പി.സ്കൂളില്‍ പഠിച്ചിരുന്ന ശീമതി.റ്റി.വസന്തകുമാരി അമ്മ ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ അധ്യാപികയാണ്).ഒരേ ഒരു സ്ഥിരമന്ദിരവും മൂന്ന് ഒാല ഷെഡ്ഡുമാണ് ഈ വിദ്യാലയത്തില്‍ ഉണ്ടായിരുന്നത്.പിന്നീട് സര്‍ക്കാര്‍ എജന്‍സികളുടെ സഹായത്തില്‍ ഈ സ്കൂളിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി 1984-ല്‍വെയ്ലൂര്‍ യു.പി.സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. | 1922-ല്‍ സ്ഥാപിക്കപ്പെട്ട മാധവവിലാസം എല്‍പി.സ്കൂളാണ് പിന്നീട് വെയ്ലൂര്‍ ഹൈസ്കൂളായത്.കോഴിമട ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിന്റെ സമീപത്തായിരുന്നു സ്കൂള്‍ ആദ്യം സ്ഥിതി ചെയ്തിരുന്നത്.ശ്രീ. കൃഷ്ണപിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകന്‍. ആദ്യകാലത്ത് 5 രൂപയും ഉച്ചഭക്ഷണവുമായിന്നു അധ്യാപകരുടെ ശമ്പളം.എന്നാല്‍ അധ്യാപകരുടെ എണ്ണം കൂടിയപ്പോള്‍ ശമ്പളം നല്‍കാന്‍ മാനേജുമെന്‍റിന് കഴിയാതായി.കാലക്രമത്തില്‍ ശമ്പളം ഉച്ചഭക്ഷണത്തില്‍ മാത്രമായി ചുരുങ്ങി.സാമ്പത്തിക ബുദ്ധിമുട്ടില്‍ ഏറെകാലം പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ 1960-1961 കാലഘട്ടത്തില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച് ആ വര്‍ഷത്തില്‍ തന്നെ സ്കൂള്‍ ഇന്നു സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.1963-ല്‍ യു.പി.സ്കൂളായി ഉയര്‍ത്തി.(ആദ്യ യു.പി.സ്കൂളില്‍ പഠിച്ചിരുന്ന ശീമതി.റ്റി.വസന്തകുമാരി അമ്മ ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ അധ്യാപികയാണ്).ഒരേ ഒരു സ്ഥിരമന്ദിരവും മൂന്ന് ഒാല ഷെഡ്ഡുമാണ് ഈ വിദ്യാലയത്തില്‍ ഉണ്ടായിരുന്നത്.പിന്നീട് സര്‍ക്കാര്‍ എജന്‍സികളുടെ സഹായത്തില്‍ ഈ സ്കൂളിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി 1984-ല്‍വെയ്ലൂര്‍ യു.പി.സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |