Jump to content
സഹായം

"എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''പരശുവയ്ക്കൽ''' ==
== '''പരശുവയ്ക്കൽ''' ==
[[പ്രമാണം:IMG-20240119-WA0060.jpg|THUMB| വില്ലേജ് ഓഫീസ്]]
[[പ്രമാണം:IMG-20240119-WA0060.jpg|Thumb| വില്ലേജ് ഓഫീസ്]]
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് '''പരശുവയ്ക്കൽ'''. പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഒരു വാർഡ് (അഞ്ചാം വാർഡ്) ആണ്. നെയ്യാറ്റിൻകര താലൂക്കിൽ പരശുവയ്ക്കൽ വില്ലേജിലാണ് സ്ഥിതിചെയ്യുന്നത്. തമിഴ്നാട്-കേരളം അതിർത്തിയിലാണിത് സ്ഥിതിചെയ്യുന്നത്. നിരവധി കുളങ്ങളും ചിറയും കൊണ്ട് സമ്പന്നമാണീ ഗ്രാമം.കേരളത്തിലെ പ്രധാന പട്ടണങ്ങളുമായി റോഡു വഴിയും റെയിൽവേ വഴിയും പരശുവയ്ക്കലിനെ ബന്ധിപ്പിച്ചിരിക്കുന്നു. ധനുവച്ചപുരം കോളേജിലേയ്ക്ക് പരശുവയ്ക്കലിൽ നിന്ന് 2 കി.മീ.ദൂരമുണ്ട്. ധനുവച്ചപുരം ഗവൺമെന്റ് ഐ.ടി.ഐ.,. ശിവജി ഐ.ടി.ഐ.കോളേജ് എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു. വി. ബോസ് സംവിധാനം ചെയ്ത ഐസക് ന്യൂട്ടൺ എന്ന മലയാള സിനിമയുടെ ഷൂട്ടിംഗ് പരശുവയ്ക്കൽ സിഎസ്ഐ ചർച്ചിലും പ്രാന്തപ്രദേശങ്ങളിലും വച്ചാണ് നടന്നത്. ചർച്ചിന്റെ കീഴിൽ ഒരു സ്ക്കൂളും പ്രവർത്തിക്കുന്നുണ്ട്.

[[പ്രമാണം:20240119-44556.jpg|thumb| POND]]

10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2063559" എന്ന താളിൽനിന്ന് ശേഖരിച്ചത്