Jump to content
സഹായം

"ഗവ. യു.പി.എസ്. നിരണം മുകളടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18: വരി 18:


== '''പ്രമുഖ വ്യക്‌തികൾ''' ==
== '''പ്രമുഖ വ്യക്‌തികൾ''' ==
<u>''നിരണം കവികൾ''</u>   
നിരണം കവികൾ അഥവാ കണ്ണശ്ശന്മാർ എന്നുവിളിക്കുന്നത് '''മാധവപ്പണിക്കർ , ശങ്കരപ്പണിക്കർ , രാമപ്പണിക്കർ''' എന്നിവരെയാണ് .കൊല്ലവർഷം 575നും 675 നും മധ്യേയായിരുന്നു നിരണംകവികളുടെ ജീവിതകാലം എന്ന് പറയപ്പെടുന്നു.
മാധവപ്പണിക്കാരുടെ '''''ഭഗവതിഗീതയും''''' ശങ്കരപ്പണിക്കാരുടെ '''''ഭാരതമാലയും''''' രാമപ്പണിക്കാരുടെ '''''രാമായണം, ഭാഗവതം , ശിവരാത്രി മഹത്മ്യം''''' എന്നിവഴുമാണ് കണ്ണശ്ശകൃതികളിൽ പ്രമുഖമായിട്ടുള്ളത്. രാമപ്പണിക്കാരാണ് നിരണം കവികളിൽ പ്രമുഖൻ. ഭാഷാസ്‌നേഹികൾക്ക് വിസ്‌മരിക്കാനാവാത്ത സംഭാവനകളാണ് നിരണം കവികൾ നൽകിയിട്ടുള്ളത്.
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2063193" എന്ന താളിൽനിന്ന് ശേഖരിച്ചത്