Jump to content
സഹായം

"ഗവ. യു.പി.എസ്. നിരണം മുകളടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:


== '''ഭൂമിശാസ്‌ത്രം''' ==
== '''ഭൂമിശാസ്‌ത്രം''' ==
ഭൂപ്രകൃതി അനുസരിച്ച്  കേരളത്തെ മലനാട് , ഇടനാട് , തീരപ്രദേശം എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. അപ്പെർകുട്ടനാടിന്റെ ഭാഗമായ ഒരു തീരദേശകാർഷിക കാലാവസ്ഥ മേഖലയിലാണ് നിരണം ഉൾപ്പെട്ടിരിക്കുന്നത് പമ്പയാറിനോട് ചേർന്ന സമതലപ്രദേശമായ ഈ ഗ്രാമത്തിൽ ശരാശരി സമുദ്രനിരപ്പിന് താഴെയായി താഴ്ന്നപ്രദേശങ്ങളായ വിശാലമായ നെൽവയലുകളും അവയ്‌ക്കിടയിൽ ശരാശരി സമുദ്രനിരപ്പിൽ നിന്നും ഉയർന്നു സ്ഥിതി ചെയ്യുന്ന ചെറിയ തുരുത്തുകളും ഉൾപ്പെടുന്ന ഭൂപ്രകൃതിയാണ് ഉള്ളത്.
ശരാശരി സമുദ്രനിരപ്പിൽ നിന്നും താഴ് ന്ന്  സ്ഥിതി ചെയ്യുന്നതിനാൽ ജലത്തിന്റെ നൈസർഗിക ഒഴുക്ക് തടസപ്പെട്ട്  രൂപം കൊള്ളുന്ന പാരിസ്ഥിതി പ്രശ്‌നങ്ങൾ അതിന്റെ ഉച്ചസ്ഥായിൽ ഇവിടെ അനുഭവപ്പെടുന്നു.
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2063071" എന്ന താളിൽനിന്ന് ശേഖരിച്ചത്