Jump to content
സഹായം

"എ.യു.പി.എസ് എടക്കാപറമ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 8: വരി 8:
തിരൂരങ്ങാടി  താലുക്കിലെ കണ്ണമംഗലം ഗ്രാമപഞ്ചായത്തിന്റെ ഏതാണ്ട് ഹ്രദയ ഭാഗത്തായി സഥിതിചെയ്യുന്ന എടക്കാപറമ്പ് ഭൂമിശാസ്ത്രപരമായി ധാരാളം പ്രത്യേകതകൾ കൂടിയതാണ്. വടക്കു കിഴക്കൻ അതിർത്തിയിലെ ഊരക മല ചരിത്രപ്രാധാന്യം ഏറെയുളള ഒന്നാണ്. ഇതിൻെ മുകളിൽ തിരുവർച്ചന ക്ഷേതൃം എന്ന പുരാതനക്ഷേതൃത്തിൻെ അവശിഷ്ടങ്ങൾ കണ്ടെടുക്കുകയും ഇന്ന് അത് ഭാഗികമായി സംരക്ഷിക്കുകയും ചെയ്യുന്നു. ധാരാളം കാർഷിക വിളകൾ ഇതിൻെ ചരിവുകളിൽ കൃഷി ചെയ്തു വന്നിരുന്നു. നീരുറവകളും ചെറിയ തോടുകളും ചോലകളും താഴ്വാരത്തിലുളള കൃഷിഭൂമികളെ ഫലപുഷ്ടമാക്കുന്നു.  

തീർത്തും കാർഷിക ഗൃാമമായ എടക്കാപറമ്പയിൽ നോക്കെത്താ ദൂരത്തോളം മലമുകളിൽ നിന്നും ഇ‍‍ഞ്ജി, അടയ്ക്ക, കുരുമുളക് എന്നിവ വിളവെടുത്തിരുന്നു. നയന മനോഹരമായ അനേകം തോടുകളും അരുവികളും എടക്കാപറമ്പിന് മാറ്റ് കൂട്ടുന്നു. മിഴികൾക്ക് ആനന്ദമേകി ശൃവണ ശക്തികളിൽ വിസ്മയം നിറച്ച് ആരവങ്ങളുടെ ഓളങ്ങൾ സൃഷ്ടിച്ച് ഉയരങ്ങളിൽ നിന്ന് ഒഴുകി ഒഴുകി കടലുണ്ടി പുഴയുടെ മാറിൽ ലയിച്ചു ചേരുന്ന വാരിക്കാട്ട് വെളളച്ചാട്ടം ഈ ഗൃാമത്തിന് അഴകേറ്റന്നു.
തീർത്തും കാർഷിക ഗൃാമമായ എടക്കാപറമ്പയിൽ നോക്കെത്താ ദൂരത്തോളം മലമുകളിൽ നിന്നും ഇ‍‍ഞ്ചി, അടയ്ക്ക, കുരുമുളക് എന്നിവ വിളവെടുത്തിരുന്നു. നയന മനോഹരമായ അനേകം തോടുകളും അരുവികളും എടക്കാപറമ്പിന് മാറ്റ് കൂട്ടുന്നു. മിഴികൾക്ക് ആനന്ദമേകി ശൃവണ ശക്തികളിൽ വിസ്മയം നിറച്ച് ആരവങ്ങളുടെ ഓളങ്ങൾ സൃഷ്ടിച്ച് ഉയരങ്ങളിൽ നിന്ന് ഒഴുകി ഒഴുകി കടലുണ്ടി പുഴയുടെ മാറിൽ ലയിച്ചു ചേരുന്ന വാരിക്കാട്ട് വെളളച്ചാട്ടം ഈ ഗ്രാമത്തിന് അഴകേറ്റന്നു.

വരി 25: വരി 25:
'''<big>.</big>'''പെരണ്ടകൽ ക്ഷേതൃം
'''<big>.</big>'''പെരണ്ടകൽ ക്ഷേതൃം

'''<big>.</big>'''കിഴകേപുരയ്കൽ ശീസുബൃമണൃസാമി ക്ഷേതൃം
'''<big>.</big>'''കിഴകേപുരയ്കൽ ശ്രീസുബൃമണൃസാമി ക്ഷേതൃം

'''<u>വിദ്യാ</u>'''
'''<u>വിദ്യാലയ സഥാപനങ്ങൾ</u>'''
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2062920" എന്ന താളിൽനിന്ന് ശേഖരിച്ചത്