Jump to content
സഹായം

"കോട്ടപ്പുറം എച്ച് എസ്സ് പരവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== പരവൂർ ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പരവൂർ ==
== പരവൂർ ==
[[പ്രമാണം:41038 School.jpg|thumb|കോട്ടപ്പുറം എച്ച് എസ്സ്]]
കൊല്ലം‌ ജില്ലയുടെ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്‌ പരവൂർ. ‍കടലും ഇത്തിക്കര കായലും പൊഴി മുഖാന്തരം ഒന്നുചേരുന്ന ഒരു തീരപ്രദേശമാണ് പരവൂർ. ജില്ലയിലെ ഒരു പ്രധാന മത്സ്യബന്ധനകേന്ദ്രവും കയറുല്പാദനകേന്ദ്രവുമാണ് ഇത്. കൂടാതെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്.
== ഭൂമിശാസ്ത്രം ==
പരവൂരിന്റെ പടിഞ്ഞാറെ അതിർത്തി അറബിക്കടലാണ്. ‍കൊല്ലത്ത് നിന്നും റോഡുമാർ‌ഗ്ഗവും (20 കി.മീ) റെയിൽമാർ‌ഗ്ഗവും(13 കി.മീ) പരവൂരിൽ എത്തിച്ചേരാം.
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
* പരവൂർ മുനിസിപ്പൽ പാർക്ക്
* കാവേരി ആനത്താവളം
* മാൻഗ്രോവ് സ്പോട്
== ആരാധനാലയങ്ങൾ ==
* പുതിയ കാവ് ക്ഷേത്രം
* പുതിയിടം മഹാദേവ ക്ഷേത്രം
* പുറ്റിങ്ങൽ ദേവി ക്ഷേത്രം
== ശ്രദ്ധേയരായ വ്യക്തികൾ ==
* മടവൂർ രാമചന്ദ്രൻ
* പരവൂർ ഗോവിന്ദൻ ദേവരാജൻ
* കണക്കു ചെമ്പകരാമൻ കേശവ പിള്ള
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ    ==
[[പ്രമാണം:41038 School2.jpg|thumb|കോട്ടപ്പുറം ഹൈ സ്കൂൾ അകത്തളം1]]
[[പ്രമാണം:41038 School4.jpg|thumb|കോട്ടപ്പുറം ഹൈ സ്കൂൾ അകത്തളം2]]
[[പ്രമാണം:41038 School3.jpg|thumb|കോട്ടപ്പുറം ഹൈ സ്കൂൾ അകത്തളം3]]
* കോട്ടപ്പുറം ഹൈ സ്കൂൾ
* എസ് എൻ വി ഗർൽസ് സ്കൂൾ  
* ജി എൽ പി എസ് കോട്ടപ്പുറം
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2062885...2065195" എന്ന താളിൽനിന്ന് ശേഖരിച്ചത്