"ജി.എൽ.പി.എസ് പുന്നയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് പുന്നയൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:29, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരിadded Category:ENTE GRAMAM using HotCat
PREMEELA K (സംവാദം | സംഭാവനകൾ) |
PREMEELA K (സംവാദം | സംഭാവനകൾ) (ചെ.) (added Category:ENTE GRAMAM using HotCat) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== പുന്നയൂർ == | == പുന്നയൂർ == | ||
തൃശൂർ ജില്ലയിലെ ചാവക്കാട് ബ്ലോക്കിലെ പുന്നയൂർ | [[പ്രമാണം:24213 samsarikam.jpg|thumb|കമലാസുരയ്യ സാംസ്കാരിക നിലയം]] | ||
പൂരങ്ങളുടെ നാടായ തൃശൂർ ജില്ലയിലെ ചാവക്കാട് ബ്ലോക്കിലെ പുന്നയൂർ ഗ്രാമപഞ്ചായത്തിലാണ് ജി എൽ പി എസ് പുന്നയൂർ സ്ഥിതി ചെയ്യുന്നത് .പുന്നയൂർ | |||
ദേശം സ്വാതന്ത്ര്യത്തിനുമുൻപ് വടക്കേ മലബാർ ബ്രിട്ടീഷ് ഭരണത്തിൽ കീഴിലായിരുന്നു .പെരുമ്പടപ്പ് സ്വരൂപത്തിൽ കീഴിലായിരുന്ന എലിയങ്കോട് കോവിലകം ആയിരുന്നു ഇവിടെ ഭരണം നടത്തിയിരുന്നത് . | |||
നിറയെ പുന്നമരങ്ങൾ പൂത്തു നിന്നിരുന്ന പൂഴി നിറഞ്ഞ നാട്ടുപാതകളും പറമ്പുകളും ഈ നാടിനെ പുന്നയൂരാക്കി .കുട്ടനാടൻ പാടശേഖരങ്ങൾക്കിടയിലൂടെ | |||
ഏലിയാങ്കോടു കോവിലകത്തേക്കു നീങ്ങുമ്പോൾ മലയാളത്തിന്റെ സാഹിത്യ തറവാടായ നാലപ്പാട്ട് തറവാട് കാണാം .കമലാസുരയ്യ സാംസ്കാരിക സമുച്ചയം , | |||
കുമരങ്കോട് സുബ്രമണ്യ സ്വാമി ക്ഷേത്രം പുന്നയൂർ ഗ്രാമത്തിന്റെ പ്രത്യകതകളാണ് .കൂടാതെ പുന്നയൂർ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളായ കാർട്ടൂണിസ്റ്റ് കുട്ടി എടക്കഴിയൂർ ,നോവലിസ്റ്റ് നസിം പുന്നയൂർ എന്നിവരാലും ഈ ഗ്രാമം പ്രശസ്തമാണ് . | |||
== കമല സുരയ്യ സാംസ്‌കാരിക സമുച്ചയം == | |||
പുന്നയൂർ സ്കൂളിൽ നിന്നും ഏകദേശം ഒരുകീലോമീറ്റർ അകലെയായി മലയാളം സാഹിത്യകാരി ആയിരുന്ന കമലാസുരയ്യ സാംസ്കാരിക സമുച്ചയം സ്ഥിതി ചെയ്യുന്നു . | |||
കമല സുരയ്യയുടെ കൃതികൾ വായിക്കാനും നീർമാതളകുളവും സർപ്പക്കാവും കാണാൻ ഇവിടെ ആളുകൾ എത്താറുണ്ട്. | |||
നാലപ്പാട്ട് പാമ്പിൻ കാവിൽ അനവധി വർഷങ്ങളായി വളർന്നു നിൽക്കുന്ന നീർമാതളം, കുളം അവിടെ മനോഹരമാക്കുന്നു. | |||
വർഷത്തിലൊരിക്കലാണ് നീർമാതളം പൂക്കാറുള്ളത് . | |||
[[വർഗ്ഗം:24213]] | |||
[[വർഗ്ഗം:ENTE GRAMAM]] |