"ജി യു പി എസ് കാർത്തികപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് കാർത്തികപ്പള്ളി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:25, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.) (added Category:Ente gramam using HotCat) |
No edit summary |
||
വരി 28: | വരി 28: | ||
* '''വലിയകുളങ്ങര ക്ഷേത്രം''' -----കുംഭ മാസത്തിലെ അശ്വതി മഹോത്സാവത്തിനു പ്രസിന്ധമായ ക്ഷേത്രം.അംബരചുംബികളായ തേരുകളാണ് ഉതസവത്തിന്റെ മറ്റു കൂട്ടുന്നത് . | * '''വലിയകുളങ്ങര ക്ഷേത്രം''' -----കുംഭ മാസത്തിലെ അശ്വതി മഹോത്സാവത്തിനു പ്രസിന്ധമായ ക്ഷേത്രം.അംബരചുംബികളായ തേരുകളാണ് ഉതസവത്തിന്റെ മറ്റു കൂട്ടുന്നത് . | ||
* മുക്കുവശ്ശേരി പള്ളി | * മുക്കുവശ്ശേരി പള്ളി | ||
ചരിത്ര സ്മാരകങ്ങൾ | |||
സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ അല്ലെങ്കിൽ കോട്ടകക്കത്തു സൂര്യാനി പള്ളി - കേരള പാശ്ചാത്യ വാസ്തു കലയുടെ മകുടോദാഹരണമായി ഇന്ന് നിലകൊള്ളുന്ന ഒരു പുരാതന ദേവാലയം ആണ് കാർത്തികപ്പള്ളി സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ അഥവാ കോട്ടയ്ക്കകത്ത് സുറിയാനി പള്ളി. രാജാവിൻറെ കോട്ടയുടെ ഉള്ളിൽ നിർമ്മിച്ച പള്ളി എന്നതുകൊണ്ടാകാം ഇപ്രകാരം പേര് ലഭിച്ചത്. AD 829 ആണ് ഈ പള്ളി നിർമ്മിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു .AD-581 യൂറോപ്യന്മാരുടെ ആഹ്വാനത്തോടുകൂടി പടിഞ്ഞാറൻ വാസ്തു ശില്പ മാതൃക കൂടി ഉൾപ്പെടുത്തി ഇത് പുതുക്കി പണിഞ്ഞു. കൊത്തുപണികൾ ശില്പങ്ങൾ പ്രതീകാത്മക ഐക്കണുകൾ അതുല്യമായ രൂപകൽപ്പന ചെയ്തിട്ടുള്ള കൊത്തുപണികളോടുകൂടിയ മദ്ബഹ എന്നിവ പള്ളിയുടെ സവിശേഷതകളാണ് അമൂല്യമായ താളിയോല ഗ്രന്ഥങ്ങൾ പൗരാണികമായ പുരാവസ്തുക്കൾ ശിലാലിഹിതങ്ങൾ എന്നിവ ചരിത്രത്തിലുള്ള ഈ ദേവാലയത്തിന്റെ സ്ഥാനം അതുല്യമാക്കുന്നു | |||
കാർത്തികപ്പള്ളി കൊട്ടാരം - ഏട്ടു വീട്ടിൽ പിള്ളമ്മാരിൽ നിന്ന് രക്ഷനേടാനായി മാർത്താണ്ഡവർമ്മ ഒളിവിൽ താമസിക്കുകയും അദ്ദേഹത്തിന്റെ തങ്കത്തിൽ തീർത്ത അനന്തപത്മനാഭന്റെ തങ്ക വിഗ്രഹം സൂക്ഷിക്കുകയും ചെയ്തിരുന്ന കൊട്ടാരം. | |||
അനന്തപുരം കൊട്ടാരം - മയൂരസന്ദേശത്തിന്റെ നാടായ ഹരിപ്പാട്ട്, ഒരുകാലഘട്ടത്തിൻറെ ചരിത്രവും സാഹിത്യരംഗത്തെ ഉന്നതിയും അടയാളപ്പെടുത്തി തലയുയർത്തി നിൽക്കുകയാണ് അനന്തപുരം കൊട്ടാരം. കാവ്യലോകത്തെ അമൂല്യസംഭാവനയായ മയൂരസന്ദേശം പിറവിയെടുത്തത് അനന്തപുരം കൊട്ടാരത്തിലാണെന്ന് വിശ്വസിക്കുന്നു. | |||
കാർത്തികപ്പള്ളി തോട്. | |||
താലൂക്കിലെ ഏറ്റവുംപ്രധാന ജലപാതയായിരുന്നു കരുവാറ്റ കൊപ്പാറയിൽ തുടങ്ങി കാർത്തികപ്പള്ളി വഴി കായംകുളം കായലിലെത്തുന്ന കാർത്തികപ്പള്ളി തോട്. മുൻപ് കെട്ടുവള്ളങ്ങൾ കടന്നുപോയിരുന്ന പാതയായിരുന്നു ഈ തോട് . | |||
കാർത്തികപ്പള്ളിയെ ഒരു വ്യാപാര കേന്ദ്രമാക്കി മാറ്റിയത് ഉൾനാടൻ ജലപാതയുടെയോ തോടിന്റെയോ സാമീപ്യവും സൗജന്യ ഗതാഗതവുമാണ് . മാർക്കറ്റ് വളരെ വലുതും തിരക്കേറിയതുമായിരുന്നു, ഇപ്പോഴും പഴയ മാർക്കറ്റ് അവശേഷിക്കുന്നു. | |||
=== ആരാധനാലയങ്ങൾ === | === ആരാധനാലയങ്ങൾ === |