Jump to content
സഹായം

"ഗവ. എൽ.പി.ബി.എസ്. കരകുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9: വരി 9:
'''[[പ്രമാണം:42509 Gramapanchayath.jpg|നിലവിലെ പഞ്ചായത്ത്  ഓഫീസ് ]]'''
'''[[പ്രമാണം:42509 Gramapanchayath.jpg|നിലവിലെ പഞ്ചായത്ത്  ഓഫീസ് ]]'''


=== '''<u>ദേശചരിത്രം</u> സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ബ്രീട്ടിഷ് ഭരണകൂടത്തിന്റെ കൊടിയ പീഡനങ്ങൾക്കിരയായവർ ഇന്നാട്ടിൽ ഏറെയാണ്. കരകുളം കെ.പി.തുരുത്തിപള്ളി തങ്കപ്പൻപിള്ള, എ.കെ.കരകുളം മുക്കോലയ്ക്കൽ കൊച്ചുകൃഷ്ണപിള്ള, ആമ്പാടികുട്ടൻപിള്ള, മൂലൈകട്ടയ്ക്കാൽ കൃഷ്ണപിള്ള, കയ്പാടി അബുഷഹുമാൻ കുഞ്ഞ്, മുണ്ടയ്ക്കൽ തങ്കപ്പൻപിള്ള, പാറയിൽ രാമൻപിള്ള ഇനിയും ഇവിടേക്ക് ചേർത്തുവയ്ക്കേണ്ട ത്യാഗവര്യൻമാരുടെ പേരുകൾ പലതുണ്ട്. സ്റ്റേറ്റ് കോൺഗ്രസ്സ് യോഗം ചേരുന്നത് സർക്കാർ നിരോധിച്ച കാലം. സർ.സി.പി.യുടെ വിലക്ക് ലംഘിച്ച് സ്റ്റേറ്റ് കോൺഗ്രസ്സിന് യോഗം ചേരാനുള്ള സ്ഥലം നൽകാൻ ആരും മുന്നോട്ട് വരാൻ തയ്യാറാകാത്ത സാഹചര്യം. ഈ കാലഘട്ടത്തിൽ നെടുമങ്ങാടുമായി ബന്ധപ്പെട്ട ഒരു സമ്മേളനം നടത്തേണ്ടത് കോൺഗ്രസ്സിന്റെ ആവശ്യമായിരുന്നു. ഇത്തരമൊരു ചുറ്റുപാടിൽ കോൺഗ്രസ്സിന് യോഗംചേരാൻ സർവ്വവിധസംരക്ഷണവും സഹായവും നൽകാൻ പ്രബലനായ മുല്ലശ്ശേരി നാരായണപിള്ള മുന്നോട്ടു വന്നു. അദ്ദേഹത്തിന്റെ, സംരക്ഷണത്തിൻ കീഴിൽ 1119 മീനം 9-നു കരകുളം മുക്കോലയിൽ വച്ച് നടന്ന സമ്മേളനമായിരുന്നു കരകുളം സമ്മേളനം.''' ===
=== '''<u>ദേശചരിത്രം</u>''' ===
 
 
'''സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ബ്രീട്ടിഷ് ഭരണകൂടത്തിന്റെ കൊടിയ പീഡനങ്ങൾക്കിരയായവർ ഇന്നാട്ടിൽ ഏറെയാണ്. കരകുളം കെ.പി.തുരുത്തിപള്ളി തങ്കപ്പൻപിള്ള, എ.കെ.കരകുളം മുക്കോലയ്ക്കൽ കൊച്ചുകൃഷ്ണപിള്ള, ആമ്പാടികുട്ടൻപിള്ള, മൂലൈകട്ടയ്ക്കാൽ കൃഷ്ണപിള്ള, കയ്പാടി അബുഷഹുമാൻ കുഞ്ഞ്, മുണ്ടയ്ക്കൽ തങ്കപ്പൻപിള്ള, പാറയിൽ രാമൻപിള്ള ഇനിയും ഇവിടേക്ക് ചേർത്തുവയ്ക്കേണ്ട ത്യാഗവര്യൻമാരുടെ പേരുകൾ പലതുണ്ട്. സ്റ്റേറ്റ് കോൺഗ്രസ്സ് യോഗം ചേരുന്നത് സർക്കാർ നിരോധിച്ച കാലം. സർ.സി.പി.യുടെ വിലക്ക് ലംഘിച്ച് സ്റ്റേറ്റ് കോൺഗ്രസ്സിന് യോഗം ചേരാനുള്ള സ്ഥലം നൽകാൻ ആരും മുന്നോട്ട് വരാൻ തയ്യാറാകാത്ത സാഹചര്യം. ഈ കാലഘട്ടത്തിൽ നെടുമങ്ങാടുമായി ബന്ധപ്പെട്ട ഒരു സമ്മേളനം നടത്തേണ്ടത് കോൺഗ്രസ്സിന്റെ ആവശ്യമായിരുന്നു. ഇത്തരമൊരു ചുറ്റുപാടിൽ കോൺഗ്രസ്സിന് യോഗംചേരാൻ സർവ്വവിധസംരക്ഷണവും സഹായവും നൽകാൻ പ്രബലനായ മുല്ലശ്ശേരി നാരായണപിള്ള മുന്നോട്ടു വന്നു. അദ്ദേഹത്തിന്റെ, സംരക്ഷണത്തിൻ കീഴിൽ 1119 മീനം 9-നു കരകുളം മുക്കോലയിൽ വച്ച് നടന്ന സമ്മേളനമായിരുന്നു കരകുളം സമ്മേളനം.'''


=== '''<u>പ്രാക് ചരിത്രം</u>''' ===
=== '''<u>പ്രാക് ചരിത്രം</u>''' ===
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2061846" എന്ന താളിൽനിന്ന് ശേഖരിച്ചത്