Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:

<br><b><u>കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട്</u></b>

[[പ്രമാണം:43004 Smarakam.jpg|THUMB|ആശാൻ സ്മാരകം]]
[[പ്രമാണം:43004 Smarakam.jpg|thumb|ആശാൻ സ്മാരകം]]
മലയാള കവിതയിൽ കാൽപനിക വസന്തം വിരിയിച്ച സ്നേഹഗായകനായ മഹാകവി കുമാരനാശാന്റെ സ്മൃതി ഗോപുരമാണ് തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം.മഹാകവി വസ്തുവാങ്ങി പുര പണിതയിടമാണ് തോന്നയ്ക്കൽ ഗ്രാമം.ഈ ഗ്രാമത്തിന്റെ പേര് കേരളത്തെയും ഭാരതത്തെയും കേൾപ്പിച്ച മഹദ് വ്യക്തിത്വമാണ് മഹാകവി കുമാരനാശാൻ.വലിയൊരു ഗ്രന്ഥശാല ഉൾപ്പടെയുള്ള ഒരു ഗവേഷണ സ്ഥാപനമാണിത്.മഹാകവിയുടെ പാദ രേണുക്കൾ ഏറ്റുവാങ്ങിയ മൺകുടിൽ അന്നത്തെ അതേ നിലയിൽ നിലനിർത്തപ്പെട്ടിരിക്കുന്നു.വീണപ്പൂവ്,നളിനി,ലീല,പുഷ്പവാടി,ദുരവസ്ത, കരുണ,തുടങ്ങിയവ ഇദ്ദേഹത്തിന്റെ ശ്രേഷ്ട രചനകളാണ്.

6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2061672" എന്ന താളിൽനിന്ന് ശേഖരിച്ചത്