Jump to content
സഹായം

"എ.എം.എൽ.പി.എസ്. വലിയപറമ്പ് വെസ്റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (added Category:Ente gramam using HotCat)
വരി 2: വരി 2:
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പുളിക്കൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വലിയപറമ്പ്
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പുളിക്കൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വലിയപറമ്പ്

കോഴിക്കോട് -പാലക്കാട് റൂട്ടിൽ പുളിക്കൽ അങ്ങായിൽ നിന്ന് 3 Km കിഴക്ക് സഞ്ചരിച്ചാൽ വലിയ പറമ്പിലെത്തി. വടക്കൻ മലയുടെ താഴ് വാരത്ത് ഉണ്യത്തിപ്പറമ്പിനോടും ചെമ്മലപറമ്പിനോടും പാലപറമ്പിനോടും അതൃത്തി പങ്കു വെക്കുന്ന ഒരിടം.
കോഴിക്കോട് -പാലക്കാട് റൂട്ടിൽ പുളിക്കൽ അങ്ങായിൽ നിന്ന് 3 Km കിഴക്ക് സഞ്ചരിച്ചാൽ വലിയ പറമ്പിലെത്തി. വടക്കൻ മലയുടെ താഴ് വാരത്ത് ഉണ്യത്തിപ്പറമ്പിനോടും ചെമ്മലപറമ്പിനോടും പാലപറമ്പിനോടും അതൃത്തി പങ്കു വെക്കുന്ന ഒരിടം.നാല് ഭാഗവും റോഡുകൾ . കൊണ്ടോട്ടി എടവണ്ണപ്പാറ വാഴക്കാട് പുളിക്കൽ - എന്നിവിടങ്ങളിലേക്ക് റോഡുകൾ.ആലക്ക പറമ്പ് എന്ന സ്ഥലമാണ് ഈ പ്രദേശത്തിൻറെ കേന്ദ്രഭാഗം. ഇവിടെനിന്ന് നീറാട് പുളിക്കൽ തുറക്കൽ കൊട്ടപ്പുറം എന്നിവിടങ്ങളിലേക്ക് ഗതാഗതസൗകര്യമുണ്ട്.

നാല് ഭാഗവും റോഡുകൾ . കൊണ്ടോട്ടി എടവണ്ണപ്പാറ വാഴക്കാട് പുളിക്കൽ - എന്നിവിടങ്ങളിലേക്ക് റോഡുകൾ.
2  എൽ പി സ്കൂളുകളും ഒരു യുപി സ്കൂളും വലിയപറമ്പിൽ ഉണ്ട്. കൂടാതെ ഒരു '''ഹെൽത്ത് സെൻറർ, പോസ്റ്റ് ഓഫീസ്, അംഗനവാടികൾ ,വായനശാല''' എന്നിവയും  ഈ ഗ്രാമത്തിൽ ഉണ്ട്. വലിയപറമ്പിൽ നിന്ന് അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ '''കരിപ്പൂർ വിമാനത്താവളത്തിൽ''' എത്തും.
 
== '''ചരിത്ര സ്മാരകങ്ങൾ''' ==

=== '''ചരിത്ര സ്മാരകങ്ങൾ''' ===
* മോയിൻകുട്ടി വൈദ്യർ സ്മാരകം
* മോയിൻകുട്ടി വൈദ്യർ സ്മാരകം
* കൊണ്ടോട്ടി നേർച്ച_ഖുബ്ബ
* കൊണ്ടോട്ടി നേർച്ച_ഖുബ്ബ

=== മോയിൻകുട്ടി വൈദ്യർ സ്മാരകം ===
==== മോയിൻകുട്ടി വൈദ്യർ സ്മാരകം ====
മോയിൻകുട്ടി വൈദ്യർക്ക് (1852–1892) സമർപ്പിച്ചിരിക്കുന്ന ഒരു സ്മാരകമന്ദിരമാണ് മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകം[1]. മലയാളം ഭാഷയിലെ മാപ്പിള പാട്ടു വിഭാഗത്തിലെ പ്രശസ്ത കവികളിൽ ഒരാളാണ് മോയിൻകുട്ടി വൈദ്യർ. [2] മാപ്പിള കലാ പഠനകേന്ദ്രം കൂടിയാണ് ഈ സ്മാരകം. 1999-ൽ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ ഉദ്ഘാടനം നിർവ്വഹിച്ച[അവലംബം ആവശ്യമാണ്] ഈ സ്ഥാപനം കൊണ്ടോട്ടിയിലാണ് നിലകൊള്ളുന്നത്.

[[പ്രമാണം:18359 moyinkutty vaidyar smarakam.resized.jpg |thumb| മോയിൻകുട്ടി വൈദ്യർ സ്മാരകം|നടുവിൽ]]
[[പ്രമാണം:18359 moyinkutty vaidyar smarakam.resized.jpg |thumb| മോയിൻകുട്ടി വൈദ്യർ സ്മാരകം|നടുവിൽ]]
48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2061671" എന്ന താളിൽനിന്ന് ശേഖരിച്ചത്