Jump to content
സഹായം

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 610: വരി 610:
കാട്ടുതീ ജനകീയ പ്രതിരോധ സേനയുടെഫോട്ടോ പ്രദർശനവുംപ്രകൃതി സംരക്ഷണം ബോധവൽക്കരണ ക്ലാസും  നടത്തി
കാട്ടുതീ ജനകീയ പ്രതിരോധ സേനയുടെഫോട്ടോ പ്രദർശനവുംപ്രകൃതി സംരക്ഷണം ബോധവൽക്കരണ ക്ലാസും  നടത്തി

പാലക്കാട് :വനത്തിന്റെയും പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണ പ്രാധാന്യം ഫോട്ടോകളിലൂടെ അവതരിപ്പിച്ച്,കൊടുവായൂർ ഹോളി ഫാമിലി വനിതാ കോളേജും,കല്ലേക്കാട് ഭാരതീയ വിദ്യാനികേതൻ ടീച്ചർ എജുക്കേഷനും ചേർന്ന്കാട്ടുതീ ജനകീയ പ്രതിരോധ സേനയുടെ സഹകരണത്തോടെ  കർണ്ണകിയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയപ്രകൃതി പരിപാലന ക്ലാസും ഫോട്ടോ- പ്രദർശനവും ശ്രദ്ധേയമായി.ചലച്ചിത്ര നടനും സംവിധായകനുമായ സജു.എസ് ദാസ് മുഖ്യാതിഥിയായി പങ്കെടുത്തു.കെ എച്ച് എസ് എസ് പ്രധാനധ്യാപിക ലത അധ്യക്ഷയായി.കാട്ടുതീ പ്രതിരോധ സേന പ്രോഗ്രാം കോഡിനേറ്റർ വരദം ഉണ്ണി, മാധ്യമപ്രവർത്തകൻ  സമദ് കല്ലടിക്കോട്,തുടങ്ങിയവർ പ്രസംഗിച്ചു.വായു മലിനീകരണം വ്യാപകമായി തുടങ്ങിയിരിക്കുന്നു.ശുദ്ധ വായു വില കൊടുത്ത് വാങ്ങേണ്ട ഗതികേടിലേക്ക് നാം നീങ്ങികൊണ്ടിരിക്കുന്നു.പ്രകൃതി സംരക്ഷണത്തിനായി ചില കാര്യങ്ങൾ തുടങ്ങിവെക്കും.എന്നാൽ തുടർച്ചയുണ്ടാകാതെ അത് അവസാനിപ്പിക്കുകയും ചെയ്യും.പുഴയും കുന്നും പച്ചപ്പും എല്ലാം ചേർന്നതാണ് നമ്മുടെ വനവും പരിസ്ഥിതിയും.അത് ഉണ്ടെങ്കിലേ നമ്മളും ഉള്ളൂ,പ്രസംഗകർ പറഞ്ഞു.ഫോട്ടോഗ്രാഫർമാരായബെന്നി തുതിയൂർ,നന്ദൻ കോട്ടായി എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.പ്രിൻസിപ്പൽ രാജേഷ്, മുരളിക.കെ,ഫഹദതിസാം.എ തുടങ്ങിയവർ സംസാരിച്ചു
പാലക്കാട് :വനത്തിന്റെയും പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണ പ്രാധാന്യം ഫോട്ടോകളിലൂടെ അവതരിപ്പിച്ച്,കൊടുവായൂർ ഹോളി ഫാമിലി വനിതാ കോളേജും,കല്ലേക്കാട് ഭാരതീയ വിദ്യാനികേതൻ ടീച്ചർ എജുക്കേഷനും ചേർന്ന്കാട്ടുതീ ജനകീയ പ്രതിരോധ സേനയുടെ സഹകരണത്തോടെ  കർണ്ണകിയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയപ്രകൃതി പരിപാലന ക്ലാസും ഫോട്ടോ- പ്രദർശനവും ശ്രദ്ധേയമായി.ചലച്ചിത്ര നടനും സംവിധായകനുമായ സജു.എസ് ദാസ് മുഖ്യാതിഥിയായി പങ്കെടുത്തു.കെ എച്ച് എസ് എസ് പ്രധാനധ്യാപിക ലത അധ്യക്ഷയായി.കാട്ടുതീ പ്രതിരോധ സേന പ്രോഗ്രാം കോഡിനേറ്റർ വരദം ഉണ്ണി, മാധ്യമപ്രവർത്തകൻ  സമദ് കല്ലടിക്കോട്,തുടങ്ങിയവർ പ്രസംഗിച്ചു.വായു മലിനീകരണം വ്യാപകമായി തുടങ്ങിയിരിക്കുന്നു.ശുദ്ധ വായു വില കൊടുത്ത് വാങ്ങേണ്ട ഗതികേടിലേക്ക് നാം നീങ്ങികൊണ്ടിരിക്കുന്നു.പ്രകൃതി സംരക്ഷണത്തിനായി ചില കാര്യങ്ങൾ തുടങ്ങിവെക്കും.എന്നാൽ തുടർച്ചയുണ്ടാകാതെ അത് അവസാനിപ്പിക്കുകയും ചെയ്യും.പുഴയും കുന്നും പച്ചപ്പും എല്ലാം ചേർന്നതാണ് നമ്മുടെ വനവും പരിസ്ഥിതിയും.അത് ഉണ്ടെങ്കിലേ നമ്മളും ഉള്ളൂ,പ്രസംഗകർ പറഞ്ഞു.ഫോട്ടോഗ്രാഫർമാരായബെന്നി തുതിയൂർ,നന്ദൻ കോട്ടായി എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.പ്രിൻസിപ്പൽ രാജേഷ്, മുരളിക.കെ,ഫഹദതിസാം.എ തുടങ്ങിയവർ സംസാരിച്ചു.[https://youtu.be/tWmerD_bEac?si=XH4XA6taPggAjrMh വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
{| class="wikitable"
![[പ്രമാണം:21060-WILD.jpg|ലഘുചിത്രം|നടുവിൽ]]
![[പ്രമാണം:21060-WILD.jpg|ലഘുചിത്രം|നടുവിൽ]]
വരി 626: വരി 626:
|}
|}

=== സർഗ്ഗോത്സവം - 2023 ഡിജിറ്റൽ മാഗസിന്റെ പ്രകാശനം[തിരുത്തുക | മൂലരൂപം തിരുത്തുക] ===
=== ജലപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു ===
സ്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2023 നവംബർ 3 നു കുട്ടികൾക്കായി ജലപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ഇതിനായി 200 ഓളം സാമ്പിളുകൾ കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും ആയി ശേഖരിച്ചു. വാട്ടർ അതോറിറ്റിയിൽ നിന്നുള്ള ആളുകൾ എത്തി ഇരുപതോളം കുട്ടികൾക്ക് ജലത്തിന്റെ പി എച്ച്,ഗാഡത അടങ്ങിയിരിക്കുന്ന ധാതുക്കൾ, കലങ്ങിയതാണോ അല്ലയോ എന്നിവ പരിശോധിക്കുന്ന രീതി കാണിച്ചുകൊടുത്തു. കുട്ടികൾ പരിശോധക  കിറ്റ് ഉപയോഗിച്ച് ജലത്തിന്റെ ഗുണനിലവാരം വിലയിരുത്തി.
{| class="wikitable"
|+
![[പ്രമാണം:21060-water.png|ലഘുചിത്രം]]
|}
 
=== സർഗ്ഗോത്സവം - 2023 ഡിജിറ്റൽ മാഗസിന്റെ പ്രകാശനം ===
20/11/23- പാലക്കാട് കർണ്ണ കയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയാറാക്കിയ പാലക്കാട് സബ് ജില്ല വിദ്യാരംഗം സർഗ്ഗോത്സവം - 2023 ഡിജിറ്റൽ മാഗസിന്റെ പ്രകാശനം ബഹു. പാലക്കാട് AEO ശ്രീ സുനിലും  AEO office ലെ സീനിയർ സൂപ്രണ്ട് ശ്രീ. എം. സുരേഷും ചേർന്ന് നിർവഹിച്ചു. സാങ്കേതികവും സർഗ്ഗാത്മകവുമായ കഴിവുകളുടെ സമ്മേളനമാണ് മാഗസിനിലൂടെ പ്രതിഫലിക്കുന്നതെന്ന് പറഞ്ഞ എ.ഇ. ഒ തന്റെ വിദ്യാലയജീവിതത്തിലെ വേറിട്ടൊരനുഭവമാണിതെന്ന് സൂചിപ്പിച്ചു.മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാകട്ടെ ഈ പ്രവർത്തനമെന്ന് ആശംസിച്ചു. വിദ്യാരംഗം സബ് ജില്ല സർഗ്ഗോത്സവത്തിന് നേതൃത്വം നല്കി ആദ്യന്തം കൂടെയുണ്ടായിരുന്ന സുരേഷ് സാർ ... കുട്ടികളെ അഭിനന്ദിക്കുന്നതിനോടൊപ്പം സാങ്കേതിക വിദ്യയുടെ സദ്പ്രയോഗത്തിന്റെ വക്താക്കളാക്കാൻ സാധിക്കട്ടെ യെന്നാശംസിച്ചു.മാനേജർ ശ്രീ. യു. കൈലാസ മണി വിദ്യാർഥികൾക്ക് എല്ലാ ഭാവുകങ്ങളും നല്കിയനുഗ്രഹിച്ചു. പ്രിൻസിപ്പാൾ ശ്രീ. രാജേഷ് പഠനത്തിൽ ലക്ഷ്യം മാറാതെ മറ്റു രംഗങ്ങളിൽ ശോഭിക്കാൻ ഉപദേശിച്ചു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആർ. പ്രസീജ ഇങ്ങനെയൊരു പ്രവർത്തനത്തിന് പ്രേരണയും പ്രചോദനവും നല്കിയ വിദ്യാരംഗം സബ് ജില്ല ജോയിന്റ കൺവീനർ ഗിരീഷ് മാഷോടും  സർഗ്ഗോത്സവം 23 മാഗസിനായി പ്രയത്നിച്ച ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും ... പ്രകാശനം ചെയ്ത വിശിഷ്ട വ്യക്തികൾക്കും ....കൂടെ നിന്ന എല്ലാവർക്കും അകൈതവമായ നന്ദി രേഖപ്പെടുത്തി.[https://youtu.be/5Uq4h_fduvw?si=SoVjT_8zpzX4cr6c വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]

വരി 634: വരി 641:
![[പ്രമാണം:21060 sargothsavam.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 sargothsavam.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 sargothsavam1.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 sargothsavam1.png|നടുവിൽ|ലഘുചിത്രം]]
|}
=== ശാസ്ത്രോത്സവ പ്രവർത്തനങ്ങൾ ===
2023-24 അധ്യയ നവർഷത്തെ സബ്ജില്ല ശാസ്ത്രോത്സവത്തിൽ കർണകയമ്മൻ HS ലെ വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്തു. സ്കൂൾ ശാസ്ത്രമാഗസിൻ സയൻസ് സ്പ്ളാഷ് മൂന്നാം സ്ഥാനം നേടി. കാലാവസ്ഥ വ്യതിയാനവും ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തിൽ വിവേക് കെ , നിതിൻ കൃഷ്ണ വി എന്നിവർ അവതരിപ്പിച്ച അന്വേഷണാത്മക പ്രോജക്ട്  A ഗ്രേഡ് കരസ്ഥമാക്കി. ഹരിപ്രസാദ് ആർ , അദ്വൈത് കൃഷ്ണ കെ എന്നിവർ ട്രീ ലിഫ്റ്റർ എന്ന വർക്കിംഗ് മോഡൽ അവതരിപ്പിച്ചു. ഫാത്തിമത്ത് ഷബീബ എസ് ,ലിജിത യു എന്നിവർ ഗ്രീൻ സിറ്റി എന്ന സ്റ്റിൽ മോഡലും ശ്രീജിത്ത് ആർ , യദു കൃഷ്ണൻ ആർ എന്നിവർ ഇപ്രൊ വൈസ്ഡ് എക്സ്പിരിമെന്റ്സും അവതരിപ്പിച്ചു. സഞ്ജയ് എം ക്വിസ് മത്സരത്തിലുംശ്വേത  എസ് ടാലന്റ് സെർച്ച്  എക്സാമിനേഷനിലും പങ്കെടുത്തു. കാർത്തിക സി വി രാമൻ ഉപന്യാസം മത്സരത്തിലും  പങ്കെടുത്തു.ശാസ്ത്രോത്സവ പ്രവർത്തനങ്ങൾ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിൽ വളരെ സഹായകമായി.
{| class="wikitable"
|+
![[പ്രമാണം:21060-science exhibition.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060-science exhibition1.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060-science exhibition2.png|നടുവിൽ|ലഘുചിത്രം]]
|}
|}

വരി 649: വരി 665:
![[പ്രമാണം:21060 documentation.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 documentation.png|നടുവിൽ|ലഘുചിത്രം]]
|}
|}
=== ഡെങ്കിപനിയെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ ===
ഡെങ്കിപനി പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽനവംബർ 28 നു വിദ്യാലയത്തിലെ 88 ഓളം കുട്ടികൾക്ക് ഡെങ്കിപനിയെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. പാലക്കാട്‌ vector control യൂണിറ്റ് അംഗങ്ങൾ എത്തി ഡെങ്കി പനി എങ്ങിനെ ഉണ്ടാകുന്നു, ലക്ഷണങ്ങൾ, എങ്ങിനെ നിയന്ത്രിക്കാം, വാഹകരായ കൊതുകുകളെ എങ്ങിനെ അകറ്റാം എന്നീ കാര്യങ്ങൾ വിശദീകരിച്ചു.
[[പ്രമാണം:21060-dengu.png|നടുവിൽ|ലഘുചിത്രം]]

== ഡിസംബർ മാസത്തെ പ്രവർത്തനങ്ങൾ ==
== ഡിസംബർ മാസത്തെ പ്രവർത്തനങ്ങൾ ==
=== ബാലാവകാശ സംരക്ഷണ അവബോധ ക്ലാസ്സ് ===
കർണ്ണകയമ്മൻ സ്കൂളിൽ വച്ച് ഡിസംബർ എട്ടിന് ജനമൈത്രി പോലീസ് സുധീർ  സാറിന്റെ നേതൃത്വത്തിൽ ബാലാവകാശങ്ങളെ കുറിച്ചുള്ള അവബോധ ക്ലാസുകൾ നടന്നു. 8, 9 ക്ലസ്സുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു
[[പ്രമാണം:21060-child abuse.png|നടുവിൽ|ലഘുചിത്രം]]

=== ജില്ലാ കലോത്സവ വേദിയിലും ക്യാമറയുമായി മുന്നിലെത്തി ലിറ്റിൽ കൈറ്റ്സ് ===
=== ജില്ലാ കലോത്സവ വേദിയിലും ക്യാമറയുമായി മുന്നിലെത്തി ലിറ്റിൽ കൈറ്റ്സ് ===
9/11/23 ന്ജില്ലാ കലോത്സവ വേദിയിൽ വീഡിയോ ഡോക്യുമെന്റേഷനു വേണ്ടി കർണ്ണയമ്മൻ  സ്കൂളിൽ നിന്നും 32 വിദ്യാർത്ഥികൾ പങ്കെടുത്തു.രാവിലെ 10 മണി മുതൽ ബി ഇ എം സ്കൂളിൽ ഡ്യൂട്ടി ഏറ്റെടുത്ത വിദ്യാർത്ഥികൾ പല വേദികളിലായി രണ്ടു വീതം വിദ്യാർഥികളാണ് വേദിയിലെ പരിപാടികൾ ഷൂട്ട് ചെയ്തത്. വൈകുന്നേരം 5:00 മണിയോടുകൂടി ഡ്യൂട്ടി അവസാനിപ്പിക്കുകയും ചെയ്തു.
9/12/23 ന്ജില്ലാ കലോത്സവ വേദിയിൽ വീഡിയോ ഡോക്യുമെന്റേഷനു വേണ്ടി കർണ്ണയമ്മൻ  സ്കൂളിൽ നിന്നും 32 വിദ്യാർത്ഥികൾ പങ്കെടുത്തു.രാവിലെ 10 മണി മുതൽ ബി ഇ എം സ്കൂളിൽ ഡ്യൂട്ടി ഏറ്റെടുത്ത വിദ്യാർത്ഥികൾ പല വേദികളിലായി രണ്ടു വീതം വിദ്യാർഥികളാണ് വേദിയിലെ പരിപാടികൾ ഷൂട്ട് ചെയ്തത്. വൈകുന്നേരം 5:00 മണിയോടുകൂടി ഡ്യൂട്ടി അവസാനിപ്പിക്കുകയും ചെയ്തു.
{| class="wikitable"
{| class="wikitable"
|+
|+
വരി 789: വരി 813:
![[പ്രമാണം:21060-fantacy.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060-fantacy.png|നടുവിൽ|ലഘുചിത്രം]]
|}
|}
=== സർട്ടിഫിക്കറ്റ് വിതരണം ===
18/1/24 സബ്ജില്ലാ ,ജില്ലാ ശാസ്ത്രമേളകളിൽ എ ഗ്രഡ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് എച്ച് എം ലത ടീച്ചർ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.
[[പ്രമാണം:21060-maths certificate.png|നടുവിൽ|ലഘുചിത്രം]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2061265" എന്ന താളിൽനിന്ന് ശേഖരിച്ചത്