"ജി.യു.പി.എസ്.കക്കാട്ടിരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.കക്കാട്ടിരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:34, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
Nishnathtn (സംവാദം | സംഭാവനകൾ) |
SUJITHA PP (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
== '''ഭൂമിശാസ്ത്രം''' == | == '''ഭൂമിശാസ്ത്രം''' == | ||
[[പ്രമാണം:20544 paddy field Kakkattiri.jpg|thumb|കക്കാട്ടിരി ഗ്രാമം]] | |||
[[പ്രമാണം:20544 Stream Kakkattiri Village.jpg|thumb|കക്കാട്ടിരി തോട്]] | [[പ്രമാണം:20544 Stream Kakkattiri Village.jpg|thumb|കക്കാട്ടിരി തോട്]] | ||
'''കോടമലയും കുറുങ്ങാട് കുന്നും, പുളിയപറ്റ കായലും അതിരിട്ടു നിൽക്കുന്ന കൊച്ചു ഭൂപ്രദേശം.വയലുകൾ കൊണ്ട് സമൃദ്ധമാണ് കക്കാട്ടിരി .കക്കാട്ടിരി സെൻ്ററിലൂടെ ഒരു തോട് ഒഴുകുന്നുണ്ട്.പണ്ട് വർഷ കാലത്ത് ഈ തോട് നിറഞ്ഞു കവിയുമ്പോൾ പാലമില്ലാത്തതിനാൽ കുട്ടികൾ സ്കൂളിൽ പോവാൻ ബുദ്ധിമുട്ടിയിരുന്നു.''' | '''കോടമലയും കുറുങ്ങാട് കുന്നും, പുളിയപറ്റ കായലും അതിരിട്ടു നിൽക്കുന്ന കൊച്ചു ഭൂപ്രദേശം.വയലുകൾ കൊണ്ട് സമൃദ്ധമാണ് കക്കാട്ടിരി .കക്കാട്ടിരി സെൻ്ററിലൂടെ ഒരു തോട് ഒഴുകുന്നുണ്ട്.പണ്ട് വർഷ കാലത്ത് ഈ തോട് നിറഞ്ഞു കവിയുമ്പോൾ പാലമില്ലാത്തതിനാൽ കുട്ടികൾ സ്കൂളിൽ പോവാൻ ബുദ്ധിമുട്ടിയിരുന്നു.''' | ||
== | == പ്രധാനപ്പെട്ട സ്ഥാപനങ്ങൾ == | ||
പോസ്റ്റ് ഓഫീസ് | |||
വരി 45: | വരി 48: | ||
[[പ്രമാണം:20544 Mala Vattathanni Road Kakkattiri Village.jpg|ഇടത്ത്|ലഘുചിത്രം|''''മല വട്ടത്താണി റോഡ്'']] | |||
'''കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളും തെങ്ങുകളും കൊണ്ട് ഇരുഭാഗവും അലങ്കരിക്കപ്പെട്ട ഈ പാത നാടിന്റെ ഹൃദയഭാഗത്തു കൂടി കടന്നു പോകുന്നു.''' | '''കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളും തെങ്ങുകളും കൊണ്ട് ഇരുഭാഗവും അലങ്കരിക്കപ്പെട്ട ഈ പാത നാടിന്റെ ഹൃദയഭാഗത്തു കൂടി കടന്നു പോകുന്നു.''' | ||
''' ശ്രീ.സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പല സിനിമകളുടെയും ഷൂട്ടിംഗിന് ഈ പ്രദേശം വേദിയായിട്ടുണ്ട്. (മനസ്സിനക്കരെ). ടി.വി.ചന്ദ്രൻ സംവിധാനം നിർവഹിച്ച "പൊന്തൻമാട "എന്ന സിനിമയുടെ ചില ഭാഗങ്ങൾ ഇവിടെയാണ് ഷൂട്ട് ചെയ്തിരിയ്ക്കുന്നത്.''' | ''' ശ്രീ.സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പല സിനിമകളുടെയും ഷൂട്ടിംഗിന് ഈ പ്രദേശം വേദിയായിട്ടുണ്ട്. (മനസ്സിനക്കരെ). ടി.വി.ചന്ദ്രൻ സംവിധാനം നിർവഹിച്ച "പൊന്തൻമാട "എന്ന സിനിമയുടെ ചില ഭാഗങ്ങൾ ഇവിടെയാണ് ഷൂട്ട് ചെയ്തിരിയ്ക്കുന്നത്.''' |