"എസ്.വി.എൽ.പി.എസ് പാലേമാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എൽ.പി.എസ് പാലേമാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:46, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2024→ശ്രീ മഞ്ചേരി കെ ആർ ഭാസ്കര പിള്ള
വരി 24: | വരി 24: | ||
==== ശ്രീ മഞ്ചേരി കെ ആർ ഭാസ്കര പിള്ള ==== | ==== ശ്രീ മഞ്ചേരി കെ ആർ ഭാസ്കര പിള്ള ==== | ||
[[പ്രമാണം:48433 | [[പ്രമാണം:48433 SRI K R BHASKARA PILLAI.jpg|thumb|ശ്രീ കെ ആർ ഭാസ്കര പിള്ള ]] | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ 1938 ജൂൺ പതിനാറാം തീയതി ജനനം. പുല്ലാട്, തെക്കേ കൂറ്റ് പുതുപറമ്പിൽ കാലയിൽ വീട്ടിൽ ഇടയാറ്റ് രാമൻ നായരുടെയും ലക്ഷ്മി അമ്മയുടെയും മൂന്നാമത്തെ മകൻ. മലപ്പുറം ജില്ലയിലെ പ്രസിദ്ധമായ വിദ്യാഭ്യാസ കേന്ദ്രം ശ്രീ വിവേകാനന്ദ വിദ്യാഭ്യാസ സമുച്ചയത്തിന്റെ ശില്പിയാണ് ഇദ്ദേഹം.ഭാര്യ തിരുവല്ല സ്വദേശിനിയായ സുമതിക്കുട്ടി അമ്മ. നാടിന്റെ സ്പന്ദനമായ ഇദ്ദേഹം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ഒരു മനുഷ്യസ്നേഹിയും വാഗ്മിയും ദീർഘവീക്ഷണമുള്ള ആളുമാണ് ശ്രീ മഞ്ചേരി ഭാസ്കരപിള്ള. | പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ 1938 ജൂൺ പതിനാറാം തീയതി ജനനം. പുല്ലാട്, തെക്കേ കൂറ്റ് പുതുപറമ്പിൽ കാലയിൽ വീട്ടിൽ ഇടയാറ്റ് രാമൻ നായരുടെയും ലക്ഷ്മി അമ്മയുടെയും മൂന്നാമത്തെ മകൻ. മലപ്പുറം ജില്ലയിലെ പ്രസിദ്ധമായ വിദ്യാഭ്യാസ കേന്ദ്രം ശ്രീ വിവേകാനന്ദ വിദ്യാഭ്യാസ സമുച്ചയത്തിന്റെ ശില്പിയാണ് ഇദ്ദേഹം.ഭാര്യ തിരുവല്ല സ്വദേശിനിയായ സുമതിക്കുട്ടി അമ്മ. നാടിന്റെ സ്പന്ദനമായ ഇദ്ദേഹം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ഒരു മനുഷ്യസ്നേഹിയും വാഗ്മിയും ദീർഘവീക്ഷണമുള്ള ആളുമാണ് ശ്രീ മഞ്ചേരി ഭാസ്കരപിള്ള. |