"സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:31, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 81: | വരി 81: | ||
==== ശ്രീ മുത്തുമാരിയമ്മൻ ഭഗവതി ക്ഷേത്രം ==== | ==== ശ്രീ മുത്തുമാരിയമ്മൻ ഭഗവതി ക്ഷേത്രം ==== | ||
ബസ്റ്റാൻഡിൽ നിന്നും അര കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ മുത്തുമാരി അമ്മൻ ഭഗവതി ക്ഷേത്രം വളരെ പ്രസിദ്ധമാണ്. സംഘകാലത്തു ആയ് രാജവംശകാലത്ത് പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം. ആ കാലത്ത് ഈ ക്ഷേത്രത്തിനു സമീപം താമസിച്ചിരുന്നത് തമിഴ് ബ്രാഹ്മണർമാരാണ്. ഈ ക്ഷേത്രത്തിലെ പൊങ്കാല വളരെ പ്രസിദ്ധമാണ്. | ബസ്റ്റാൻഡിൽ നിന്നും അര കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ മുത്തുമാരി അമ്മൻ ഭഗവതി ക്ഷേത്രം വളരെ പ്രസിദ്ധമാണ്. സംഘകാലത്തു ആയ് രാജവംശകാലത്ത് പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം. ആ കാലത്ത് ഈ ക്ഷേത്രത്തിനു സമീപം താമസിച്ചിരുന്നത് തമിഴ് ബ്രാഹ്മണർമാരാണ്. ഈ ക്ഷേത്രത്തിലെ പൊങ്കാല വളരെ പ്രസിദ്ധമാണ്. | ||
'''<big>കോവളം കൊട്ടാരം</big>''' | |||
തിരുവിതാംകൂർ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കൊട്ടാരവും അനുബന്ധ ഭൂമിയും 1962 ലാണ് സർക്കാർ ഏറ്റെടുത്തത് 1970ൽ കൊട്ടാരവും ഭൂമിയും കേന്ദ്ര വിനോദസഞ്ചാര വകുപ്പിന് കൈമാറി. ഈ കൊട്ടാരം സ്ഥലം 2002ൽ കേന്ദ്രസർക്കാർ എംആർ ഗ്രൂപ്പിന് വിറ്റു. പൈതൃക സ്മാരകമായി കൊട്ടാരം നിലനിർത്തണമെന്ന് രാജകുടുംബത്തിലെ അഭ്യർത്ഥന മാനിച്ച് 2004ൽ കൊട്ടാരവും അനുബന്ധ ഭൂമിയും ഏറ്റെടുത്തു സർക്കാർ ഉത്തരവിട്ടു. അതിനുമുമ്പ് എംആർ ഗ്രൂപ്പ് ഈ വസ്തു ലീല ഗ്രൂപ്പിന് വിറ്റിരുന്നു. |