Jump to content
സഹായം

"എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
== എച് ഡി പി സമാജം ഹയർസെക്കന്ററി സ്‌കൂൾ എടതിരിഞ്ഞി ==
== എച് ഡി പി സമാജം ഹയർസെക്കന്ററി സ്‌കൂൾ എടതിരിഞ്ഞി ==
പടിയൂർ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്‌കൂൾ ആണ് എ ച് ഡി പി സമാജം സ്‌കൂൾ 1951 ൽ ആണ് ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത് . എ ച് ഡി പി സമാജം മാനേജ്‌മെന്റിന്റെ കീഴിൽ ആണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് പടിയൂർ പഞ്ചായത്തിന്റെ യശസ്സ് വാനോളം ഉയർത്തുന്നതിൽ ഈ വിദ്യാലയത്തിന് ഏറെ സ്ഥാനം ഉണ്ട് .

== ചരിത്രം ==
=== ചുമടുതാങ്ങി  (കല്ലത്താണി ) ===
പടിയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കല്ലത്താണി ഇന്നും പ്രാചീനസ്‌മൃതികൾ ഉണർത്തുന്നു .പഴയകാലത്തു തലചുമടുമായെത്തുന്ന ചെറുകിട കച്ചവടക്കാരും സഞ്ചാരികളും വിശ്രമിച്ചിരുന്ന ഇടമാണ് ഈ പ്രദേശം .അവർക്ക് ചുമടിറക്കി വെക്കാനുള്ള ഈ അത്താണി കഴിഞ്ഞുപോയ കാലത്തിന്റെ ജീവിതാവശിഷ്ടങ്ങളായി ഇന്നും നിലനിൽക്കുന്നു

8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2060460" എന്ന താളിൽനിന്ന് ശേഖരിച്ചത്