Jump to content
സഹായം

"എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 11: വരി 11:
തൃശൂർ ജില്ലയിലെ  എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി സ്കൂളിനടുത്താണ് പടിയൂർ മൃഗാശുപത്രി സ്ഥിതി ചെയ്യുന്നത് .
തൃശൂർ ജില്ലയിലെ  എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി സ്കൂളിനടുത്താണ് പടിയൂർ മൃഗാശുപത്രി സ്ഥിതി ചെയ്യുന്നത് .

'''''ജനകീയ ആരോഗ്യ കേന്ദ്രം'''''

പടിയൂർ പഞ്ചായത്തിന്റെ പരിധിയിലുള്ള  വാർഡുകൾ സമ്പൂർണ പകർച്ച വ്യാധി മുക്തമാക്കുന്നതിനും ,ഗർഭിണികൾ ,പ്രായമായവർ എന്നിവരെ പ്രത്യേകമായി ശ്രദ്ധിക്കുന്നതിനുമായിട്ടുള്ള പൊതുജനാരോഗ്യ രംഗത്തെ ഏറ്റവും വലിയ ഇടപെടൽ ആണ് ജനകീയ ആരോഗ്യ കേന്ദ്രം .പടിയൂർ പഞ്ചായത്തിലെ വളവനങ്ങാടിക്കടുത്തായി സ്ഥിതി ചെയ്യുന്നു.
== ഷൺമുഖം കനാൽ ==
== ഷൺമുഖം കനാൽ ==
[[പ്രമാണം:23020-EG-shanmughamcanal.2.jpg|THUMB|canal]]
[[പ്രമാണം:23020-EG-shanmughamcanal.2.jpg|THUMB|canal]]
===                                                                                                                        ഇരിങ്ങാലക്കുടയിലെ വികസനത്തിന്റെ നാഴികകല്ലാണ് ഷൺമുഖം കനാൽ.കൊച്ചി      ദിവാനായിരുന്ന ഷൺമുഖൻ ചെട്ടിയാണ് ഇത് നിർമ്മിച്ചത്.കനോലി കനാൽ വഴികൊച്ചി അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്കും അവിടെ നിന്ന് തിരിച്ചും ചരക്കുകൾ കൈമാറ്റം ചെയ്തിരുന്നത് ഈ ജലപാത വഴിയാണ്.പിന്നീട് കര ഗതാഗതം സുഖമമായതോടെ ജല ഗതാഗതം കുറയുകയും കനാലിന്റെ പ്രസക്തി നഷ്ടപെടുകയും ചെയ്തു.

9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2059858" എന്ന താളിൽനിന്ന് ശേഖരിച്ചത്