"എ എം ഐ യു പി എസ് എറിയാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം ഐ യു പി എസ് എറിയാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:43, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2024→എറിയാട് - കൊടുങ്ങല്ലൂർ
NADIYA P A (സംവാദം | സംഭാവനകൾ) |
SUMAYYA BA (സംവാദം | സംഭാവനകൾ) |
||
വരി 3: | വരി 3: | ||
'''പണ്ടുകാലത്ത് എറിയാട് പ്രദേശം വലിയ കാടായിരുന്നു എന്നും അത് കൊണ്ട് ഇവിടം 'ഏറിയ കാട് ' എന്നാണ് അറിയപ്പെട്ടിരുന്നതെന്നും 'ഏറിയ കാട്' ലോപിച്ച് 'എറിയാട് ' ആയി മാറിയെന്നും സ്ഥാലകാല ചരിത്രം സൂചിപ്പിക്കുന്നു.എറിയാട് എന്ന പ്രദേശം വില്ലേജ് ആയും അറിയപ്പെടുന്നു. കൊടുങ്ങല്ലൂർ താലൂക്കിലാണ് എറിയാട് വില്ലേജ് സ്ഥിതി ചെയ്യുന്നത്.''' | '''പണ്ടുകാലത്ത് എറിയാട് പ്രദേശം വലിയ കാടായിരുന്നു എന്നും അത് കൊണ്ട് ഇവിടം 'ഏറിയ കാട് ' എന്നാണ് അറിയപ്പെട്ടിരുന്നതെന്നും 'ഏറിയ കാട്' ലോപിച്ച് 'എറിയാട് ' ആയി മാറിയെന്നും സ്ഥാലകാല ചരിത്രം സൂചിപ്പിക്കുന്നു.എറിയാട് എന്ന പ്രദേശം വില്ലേജ് ആയും അറിയപ്പെടുന്നു. കൊടുങ്ങല്ലൂർ താലൂക്കിലാണ് എറിയാട് വില്ലേജ് സ്ഥിതി ചെയ്യുന്നത്.''' | ||
'''ഈ പ്രദേശവും തൊട്ടടുത്ത വില്ലേജായ അഴീക്കോട് പ്രദേശവും ഉൾപ്പെട്ട പഞ്ചായത്തിനെ എറിയാട് പഞ്ചായത്ത് എന്ന പേരിൽ അറിയപ്പെടുന്നു. അങ്ങിനെ എറിയാടെന്ന നാമധേയത്തിൽ ,ഒരു പ്രദേശം, ഒരു വില്ലേജ്, ഒരു പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് തരത്തിൽ അറിയപ്പെടുന്നു. ഒരു നാമധേയം വില്ലേജായും, പഞ്ചായത്തായും,ഒരു പ്രദേശമായും അറിയപ്പെടുന്നത് വളരെ അപൂർവ്വമാണെന്ന് തന്നെ പറയാം.''' | |||
== ഭൂമിശാസ്‌ത്ര പ്രത്യേകതകൾ == | == ഭൂമിശാസ്‌ത്ര പ്രത്യേകതകൾ == |