"സെന്റ്.ഫ്രാൻസീസ് യു.പി.എസ് വൈലത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ഫ്രാൻസീസ് യു.പി.എസ് വൈലത്തൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:34, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2024വിദ്യാഭ്യാസ രംഗത്ത് മുന്നോട്ടു നിൽക്കുന്ന കേരളത്തിലെ ഒരു കൊച്ചുഗ്രാമമാണ് തൃശൂർ ജില്ലയിലെ വടക്കേക്കാട് പഞ്ചായത്തിൽപെട്ട വൈലത്തൂർ .
(ഞമ്മനേങ്ങാട്) |
(വിദ്യാഭ്യാസ രംഗത്ത് മുന്നോട്ടു നിൽക്കുന്ന കേരളത്തിലെ ഒരു കൊച്ചുഗ്രാമമാണ് തൃശൂർ ജില്ലയിലെ വടക്കേക്കാട് പഞ്ചായത്തിൽപെട്ട വൈലത്തൂർ .) |
||
വരി 1: | വരി 1: | ||
== '''വൈലത്തൂർ''' == | == '''വൈലത്തൂർ''' == | ||
തൃശൂർ ജില്ലയിലെ | വിദ്യാഭ്യാസ രംഗത്ത് മുന്നോട്ടു നിൽക്കുന്ന കേരളത്തിലെ ഒരു കൊച്ചുഗ്രാമമാണ് തൃശൂർ ജില്ലയിലെ വടക്കേക്കാട് പഞ്ചായത്തിൽപെട്ട വൈലത്തൂർ . കിഴക്ക് വാണിജ്യകേന്ദ്രമായ കുന്നംകുളവും പടിഞ്ഞാറു കാർഷിക സംസ്കാരത്തിന്റെ പ്രതീകമായ കുട്ടാടൻ പാടശേഖരവും തെക്ക് ഭൂലോക വൈകുണ്ഠമെന്നുവിശേഷിപ്പിക്കാവുന്ന തീർത്ഥാടനകേന്ദ്രം ഗുരുവായൂരമ്പലവും വടക്ക് മിനിഗൾഫായി മാറിയ വടക്കേക്കാടുമാണ് വൈലത്തൂരിന്റെ പ്രധാന അതിർത്തികൾ.വയലുകളുടെ ഊര് എന്നത് ലോപിച്ചാണ് ' വൈലത്തൂർ ' ഉണ്ടായത്. കുറച്ചു കൂടിവസ്തുനിഷ്ഠമായി പറഞ്ഞാൽ പുന്നയൂർക്കുളം തിരുവളയന്നൂരും കൊച്ചന്നൂരും ചമ്മണ്ണൂരും ആറ്റുപുറവും കൗക്കാനപ്പെട്ടിയും അവിയൂരും കാവീടും കോട്ടപ്പടിയും അഞ്ഞൂരും അകലാടും അടങ്ങിയ പരിസര പ്രദേശത്തെ എല്ലാ ഗ്രാമങ്ങളും ഉൾപ്പെട്ടിരുന്ന ഒരു കൊച്ചുനാടിന്റെ സാംസ്കാരിക ചരിത്രമാണ് വൈലത്തൂരുന് പറയാനുള്ളത്. | ||
വൈലത്തൂരിന്റെ ഹൃദയമാണ് നായരങ്ങാടി എന്ന് പറയാം. കേരള സംസ്ഥാനരൂപീകരണത്തിനു മുൻപ് മലബാർ പ്രവിശ്യയിലായിരുന്നു ഈ പ്രദേശം.നിയമസഭാ മണ്ഡലം ഗുരുവായൂരും പാർലമെന്റ് മണ്ഡലം തൃശ്ശൂരും ആണ്. | വൈലത്തൂരിന്റെ ഹൃദയമാണ് നായരങ്ങാടി എന്ന് പറയാം. കേരള സംസ്ഥാനരൂപീകരണത്തിനു മുൻപ് മലബാർ പ്രവിശ്യയിലായിരുന്നു ഈ പ്രദേശം.നിയമസഭാ മണ്ഡലം ഗുരുവായൂരും പാർലമെന്റ് മണ്ഡലം തൃശ്ശൂരും ആണ്. |