"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:58, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→പള്ളിപ്പാട്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 6: | വരി 6: | ||
== ചരിത്രം == | == ചരിത്രം == | ||
പള്ളിപ്പാട് മനുഷ്യവാസത്തിനുമുൻപ് നിപിട വനമായിരുന്നു. ഇവിടെ കൊല്ലവർഷം 1060 മുതൽ ഭരണിക്കൂട്ടം, ഓച്ചിറക്കൂട്ടം, ഒന്നാംതീയതിക്കൂട്ടം എന്നീ വിവിധ നാമങ്ങളിൽ ഉള്ള ശക്തമായ പ്രവർത്തിച്ചിരുന്നതായി ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.ഓടനാട് സംസ്ഥാനത്തിന്റെ അതിർത്തിയായിരുന്നു പള്ളിപ്പാട് , അതിന്റെ തലസ്ഥാനം കായംകുളം ആയിരുന്നു , ഓടനാട് ഭരണാധികാരി രാമൻ കോതവർമ്മ പല ചരിത്ര രേഖകളിലും ചർച്ചാ വിഷയമാണ്. | പള്ളിപ്പാട് മനുഷ്യവാസത്തിനുമുൻപ് നിപിട വനമായിരുന്നു. ഇവിടെ കൊല്ലവർഷം 1060 മുതൽ ഭരണിക്കൂട്ടം, ഓച്ചിറക്കൂട്ടം, ഒന്നാംതീയതിക്കൂട്ടം എന്നീ വിവിധ നാമങ്ങളിൽ ഉള്ള ശക്തമായ പ്രവർത്തിച്ചിരുന്നതായി ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.ഓടനാട് സംസ്ഥാനത്തിന്റെ അതിർത്തിയായിരുന്നു പള്ളിപ്പാട് , അതിന്റെ തലസ്ഥാനം കായംകുളം ആയിരുന്നു , ഓടനാട് ഭരണാധികാരി രാമൻ കോതവർമ്മ പല ചരിത്ര രേഖകളിലും ചർച്ചാ വിഷയമാണ്.മാർത്താണ്ടവർമ്മയുടെ ഗസ്റ്റ് ഹൗസായിരുന്ന കരിമ്പാലി കൊട്ടാരം പള്ളിപ്പാട് ഗ്രാമത്തിന്റെ ഭാഗമായിരുന്നു. | ||
==വിദ്യാഭ്യാസ സ്ഥാപനങ്ങൾ== | ==വിദ്യാഭ്യാസ സ്ഥാപനങ്ങൾ== |