"ജി എം എൽ പി എസ് ആല കോതപറമ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം എൽ പി എസ് ആല കോതപറമ്പ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:56, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
(ചേര രാജാക്കൻമാരുടെ തലസ്ഥാന നഗരമായിരുന്ന കൊടങ്ങല്ലൂരിന്റെ ഹൃദയ ഭാഗത്തോട് ചേർന്നു കിടക്കുന്ന പ്രദേശമാണ് കോതപറമ്പ്. കേരളം നാട്ടു രാജാാക്കൻമാരുടെ ഭരണത്തിൻ കീഴിലായിരുന്ന കാലഘട്ടത്തിൽ തിരുകൊച്ചി, മലബാർ എന്നീ നാട്ടുരാജ്യങ്ങളുടെ അതിരു പങ്കിട്ടിരുന്നത് കോതപറമ്പ് ദേശമായിരുന്നു.) |
No edit summary |
||
വരി 1: | വരി 1: | ||
ചേരരാജാക്കൻമാരുടെ തലസ്ഥാന നഗരമായിരുന്ന കൊടങ്ങല്ലൂരിന്റെ ഹൃദയ ഭാഗത്തോട് ചേർന്നു കിടക്കുന്ന പ്രദേശമാണ് കോതപറമ്പ്. കേരളം നാട്ടുരാജാാക്കൻമാരുടെ ഭരണത്തിൻ കീഴിലായിരുന്ന കാലഘട്ടത്തിൽ തിരുകൊച്ചി, മലബാർ എന്നീ നാട്ടുരാജ്യങ്ങളുടെ അതിരു പങ്കിട്ടിരുന്നത് കോതപറമ്പ് ദേശമായിരുന്നു. | ചേരരാജാക്കൻമാരുടെ തലസ്ഥാന നഗരമായിരുന്ന കൊടങ്ങല്ലൂരിന്റെ ഹൃദയ ഭാഗത്തോട് ചേർന്നു കിടക്കുന്ന പ്രദേശമാണ് കോതപറമ്പ്. കേരളം നാട്ടുരാജാാക്കൻമാരുടെ ഭരണത്തിൻ കീഴിലായിരുന്ന കാലഘട്ടത്തിൽ തിരുകൊച്ചി, മലബാർ എന്നീ നാട്ടുരാജ്യങ്ങളുടെ അതിരു പങ്കിട്ടിരുന്നത് കോതപറമ്പ് ദേശമായിരുന്നു. | ||
മദ്രാസ് സംസ്ഥാനത്തിന്റെ തെക്കേ അതിരായി കരുതപ്പെട്ടിരുന്ന കോതപറമ്പിലെ ജനങ്ങൾ വിദ്യാഭ്യാസപരവും സാമ്പത്തികപരമായും പിന്നോക്കാവസ്ഥയിലായിരുന്നു നിലനിന്നിരുന്നത്. ബീഡി തൊഴിലാളികൾ,ചകിരി തൊഴിലാളികൾ കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്നവർ എന്നിവരായിരുന്നു ഭൂരിഭാഗം ജനവിഭാഗങ്ങളും. |