Jump to content
സഹായം

"കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 105: വരി 105:

നാരങ്ങോളിപ്പാലം
'''<u>നാരങ്ങോളിപ്പാലം</u>'''

  നാരങ്ങോളി തറവാടിന്റെ പേരിലാണ് ഈ പാലം അറിയപ്പെടുന്നത് തോടിനു മുകളിലുള്ള ഈ പാലം ഇപ്പോൾ പുതുക്കിപ്പണിതു.പഴയകാലത്ത് ഇത് ചീപ്പ് പാലമായിരുന്നു. ഉപ്പുവെള്ളം കൃഷിസ്ഥലത്തേക്ക് കയറാതിരിക്കാൻ വേണ്ടിയാണ് അന്ന് ചീപ്പുണ്ടാക്കിയത് മഴക്കാലത്ത് തുറന്നുകൊടുക്കും തോട്ടിൽ കൂടി പഴയകാലത്ത് തോണിയിൽ കല്ല് വിറക് തേങ്ങ തുടങ്ങിയ സാധനങ്ങൾ കയറ്റിക്കൊണ്ടു പോകുമായിരുന്നു ആ സമയത്ത് ചീപ്പിന്റെ നിര തുറന്നുകൊടുക്കും

10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2059080" എന്ന താളിൽനിന്ന് ശേഖരിച്ചത്