Jump to content
സഹായം

"ജി.എഫ്.എൽ.പി.എസ് നാട്ടിക/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= നാട്ടിക,എന്റെ ഗ്രാമം  =
= നാട്ടിക,എന്റെ ഗ്രാമം  =
തൃശൂർ ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് തളിക്കുളം ബ്ലോക്കിൽ തീരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് നാട്ടിക.

[[പ്രമാണം:24505 GFLPS.jpg|thumb|GFLPS]] 

===ചരിത്രം===
== ചരിത്രം ==
  1789 ലെ ടിപ്പുവിന്റെ പടയോട്ടമാണ് എടുത്തു പറയത്തക്ക ഒരു ചരിത്രസംഭവം. അക്കാലത്ത് ടിപ്പു സഞ്ചരിച്ച വഴികളും പീരങ്കിപ്പടയുടെ സഞ്ചാരത്തിനു വേണ്ടി തയ്യാറാക്കിയ വീഥികളും പിൽക്കാലത്ത് ടിപ്പുസുൽത്താൻ റോഡുകൾ എന്ന് അറിയപ്പെട്ടു. തൃപ്രയാർ എ.യു.പി.സ്കൂളാണ് നാട്ടികയിലെ ആദ്യ ഔപചാരിക വിദ്യാകേന്ദ്രം. +2 വരെയുള്ള നാട്ടിക ഫിഷറീസ് ഹൈസ്കൂൾ കൂടാതെ നിരവധി പ്രൈമറി-യു.പി. സ്കൂളുകളും, പ്രശസ്തമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനം എസ്.എൻ. കൊളേജും, പ്രൈവറ്റ് കോളേജുകളും ഉള്ള ഈ പ്രദേശം വിദ്യഭ്യാസ രംഗത്ത് നല്ല നിലവാരം പുലർത്തുന്നു. വലപ്പാട് പോളിടെൿനിക് യഥാർത്ഥത്തിൽ സ്ഥിതി കൊള്ളുന്നത് ഈ പഞ്ചായത്ത് അതിർത്തിക്കുള്ളിലാണെന്നതാണു വാസ്തവം.

മലയാള ചലച്ചിത്ര രംഗത്ത് എക്കാലത്തും സ്മരണിയമായ സംഭാവനയേകിയ രാമു കാര്യാട്ട്-തകഴി കൂട്ടുകെട്ടിന്റെ "ചെമ്മീൻ"എന്ന സിനിമയുടെ ഓർമ്മകളാൽ സമ്പുഷ്ടമാണിവിടം.

===പ്രധാന ആരാധനാലയങ്ങൾ===  
== പ്രധാന ആരാധനാലയങ്ങൾ ==
ചരിത്ര പ്രസിദ്ധമായ തൃപ്രയാർ ശ്രീരാമക്ഷേത്രം ഈ പഞ്ചായത്തിലെ പ്രധാന ആരാധനാലയമാണ്.

===വിദ്യാഭ്യാസ സ്ഥാപനങ്ങൾ===
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
   
*ശ്രീരാമ പോളിടെൿനിക്
*ശ്രീരാമ പോളിടെൿനിക്
*ശ്രീ നാരായണ കോളേജ്, നാട്ടിക
*ശ്രീ നാരായണ കോളേജ്, നാട്ടിക
വരി 17: വരി 17:
*എസ്സ്.എൻ.ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾ, നാട്ടിക

===പ്രശസ്ത വ്യക്തിത്വങ്ങൾ===
== പ്രശസ്ത വ്യക്തിത്വങ്ങൾ ==
[[പ്രമാണം:24505_mayusafali.jpeg|നടുവിൽ]]
എം എ യൂസഫ് അലി - ഇന്ത്യൻ വ്യവസായി

എം എ യൂസഫ് അലി - ഇന്ത്യൻ വ്യവസായി [[പ്രമാണം:24505 mayusafali.jpeg|ThumbIleftI എം എ യൂസഫ് അലി]]
ടി എൻ പ്രതാപൻ-ഇന്ത്യൻ രാഷ്ട്രീയക്കാരൻ

ടി എൻ പ്രതാപൻ-ഇന്ത്യൻ രാഷ്ട്രീയക്കാരൻ
== പ്രധാന വിനോദ ആകർഷണം ==
നാട്ടിക ബീച്ച്
[[പ്രമാണം:24505 nattikabeach.jpeg|thumb|നാട്ടിക ബീച്ച് ]]
== ചിത്രശാല ==
<Gallery>
പ്രമാണം:24505 nattikabeach.jpeg
പ്രമാണം:24505_mayusafali.jpeg
പ്രമാണം:24505 GFLPS.jpg
</Gallery>
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2059046...2059299" എന്ന താളിൽനിന്ന് ശേഖരിച്ചത്