Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:
== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
കുടശ്ശനാടിനെ മറ്റു രാജ്യങ്ങളിൽ നിന്നും സംരക്ഷിച്ചു നിർത്തുവാൻ കായംകുളം രാജാവ് നിർമ്മിച്ച കിടങ്ങാണ് ഇന്ന് ഈ നാടിന്റെ മുഖ്യ ജലസ്രോതസ്സുകളിൽ ഒന്നായ തോണ്ടുകണ്ടം തോടായി മാറിയത് എന്നു പറയപ്പെടുന്നു. കരിങ്ങാലി പാടശേഖരങ്ങളിൽ ജലസേചനത്തിനായി1964ൽ തോണ്ടുകണ്ടം തോടിന് വീതി കൂട്ടി.ഇന്ന് ആലപ്പുഴ ജില്ലയേയും പത്തനംതിട്ട ജില്ലയേയും വേർതിരിക്കുന്ന അതിരാണ് തോണ്ടുകണ്ടം തോട്.ഗ്രാമത്തിന്റെ മൂന്നുവശവും വ്യാപിച്ചു കിടക്കുന്ന കരിങ്ങാലിപ്പു‍ഞ്ച  കുടശ്ശനാടിന്റെ കാർഷിക സമൃദ്ധിയുടെ അടയാളമാണ്.കുടശ്ശനാടിന്റെ പ്രകൃതി സൗന്ദര്യത്തിന്റെ അടയാളം കൂടിയാണ് ഈ പുഞ്ച.

[[പ്രമാണം:36038-my villages.jpg|thumb|പുഞ്ച]]
== ദേവാലയങ്ങൾ ==
== ദേവാലയങ്ങൾ ==
തിരുമണിമംഗലം മഹാദേവ-മഹാവിഷ്ണു ക്ഷേത്രം, സെന്റ് സ്റ്റീഫൻസ് ഓർത്ത് ഡോക്സ് കത്ത്രീഡൽ ദേവാലയം, സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി, വലിയമീട്ടിൽ മദർ ദനഹാ ദേവാലയം എന്നിവ കുടശ്ശനാടിന്റെ  മതസൗഹാർദ്ദത്തിന്റെ പ്രതീകങ്ങളാണ്.

61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2058977" എന്ന താളിൽനിന്ന് ശേഖരിച്ചത്